ട്രെയിൻ ഓടുന്നതിനിടയിൽ ലോക്കോപൈലറ്റ് കുഴഞ്ഞുവീണ് മരണമേറ്റു. അതിസാഹസികത യോടെ അസിസ്റ്റന്റ് ട്രെയിൻ നിർത്തുകയും ട്രെയിനിൽ ഉള്ള ജനങ്ങളെ രക്ഷ പ്പെടുത്തുകയും ചെയ്തു. ആളുകൾ തന്റെ ജീവൻ തിരികെ കിട്ടി എന്ന സന്തോഷത്തോടെ നിൽക്കുന്ന അവസ്ഥയാണ്.
ഉത്തർപ്രദേശിൽ പ്രതാപ്ഗഡ് കാൺപൂർ എന്ന സ്ഥലത്താണ് ഈ അപകടം സംഭവിച്ചത്. 45 വയസ്സായ ലോക്കോ പൈലറ്റ് ഹരിചന്ദ്രൻ ശർമയാണ് ട്രെയിൻ ഓടുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കാൺപൂർ ലേക്ക് യാത്ര ചെയ്യുന്ന മധ്യത്തിൽ അടുത്തുള്ള ഗൗരി ഗൻജ് റെയിൽവേ സ്റ്റേഷനിൽ പരിസരത്ത് വെച്ചാണ് പെട്ടെന്ന് ലോക്കോ പൈലറ്റിന്.
ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും തുടുർന്ന് ലോക്കോപൈലറ്റ് കുഴഞ്ഞു വീഴുകയും ചെയ്തു. ഉടനെ ടെ അസിസ്റ്റന്റ് പൈലറ്റ് പെട്ടെന്ന് ട്രെയിൻ നിർത്തിവെച് ആംബുലൻസിൽ കയറ്റി ശർമയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
എന്നാണ് ഡോക്ടർമാർ അറിയിച്ച റിപ്പോർട്ട്. ഹൃദയാഘാതം മൂലമാണ് മരണ സാധ്യതയുടെ കാരണം എന്നാണ് ഡോക്ടർമാർ അറിയിച്ച് റിപ്പോർട്ട്. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയതിനെ തുടുർന്ന് ട്രെയിൻ യാത്ര പുനരാരംഭിച്ചു.