അമാവാസി നാളിൽ ഈ നാളുകാർ വളരെ ശ്രദ്ധിക്കണം..!! അറിയാതെ പോകല്ലേ..

മിഥുന മാസത്തിലെ അമ്മാവാസി ദിവസമാണ്. ഞായറാഴ്ചയും അമാവാസിയും ചേർന്നുവരുന്ന വിശിഷ്ടമായ ദിവസമായിരുന്നു. ഈ ദിവസം ശിവക്ഷേത്ര ദർശനം നടത്തുന്നത് നന്നായിരിക്കും. ഈ ഒരു ദിവസത്തെ ദർശനം പ്രാർത്ഥന എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ട് തരുന്നതാണ്. ഈ ഒരു ദിവസം ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വീട്ടിൽ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇവിടെ പറയുന്ന ചില നക്ഷത്രക്കാർ അതായത് ഒരു ആറോളം നക്ഷത്രക്കാർ നാളെ സന്ധ്യ കഴിഞ്ഞു പരമാവധി യാത്രകൾ ഒഴിവാക്കുന്നത് ആയിരിക്കും വളരെ നല്ലത്.

ഇവിടെ പറയുന്നത് അത്തരത്തിലുള്ള കാര്യങ്ങളാണ്. ഈ ദിവസം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്തെല്ലാമാണ് ഈശ്വരാദീനം വർധിക്കാൻ നമ്മൾ ചെയ്യേണ്ടത്. എങ്ങനെ പ്രാർത്ഥിക്കണം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി മനസ്സിലാക്കാൻ നാളെ അമാവാസി ദിവസം പറയുന്നത് നമ്മുടെ പിതൃ പ്രീതിക്ക് ഏറ്റവും ഉത്തമമായ ദിവസമാണ്. ശിവ ഭഗവാന്റെ പ്രീതി പിടിച്ചു പറ്റാൻ ഏറ്റവും നല്ല ദിവസമാണ് ഇത്.

എല്ലാ രീതിയിലും പ്രാർത്ഥിച്ചാൽ അതിന് ഫലം ലഭിക്കുന്ന പൂർണ്ണമായും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്ന സന്ധ്യയാണ് അല്ലെങ്കിൽ രാത്രിയാണ് ഇവിടെ പറയുന്നത്. ഈ ഒരു ദിവസം ശിവഗായത്രി മന്ത്രം ചൊല്ലി പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ്. രാത്രി സന്ധ്യയ്ക്ക് നിലവിളക്ക് കോളുത്തി പ്രാർത്ഥിച്ച സാധാരണ നാമ ജപങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ ശിവ ഗായത്രി മന്ത്രം ചൊല്ലുന്നത് നന്നായിരിക്കും. അങ്ങനെ ചെയ്താൽ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം നോക്കാം.

ഏതെങ്കിലും തരത്തിലുള്ള പിതൃ ദോഷങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം ഇല്ലാതാകുന്നതാണ്. പിതൃ ദോഷങ്ങൾ പോയി കഴിഞ്ഞാൽ എന്താണ് ഗുണം. നമ്മുടെ ജീവിതത്തിൽ പിന്നീട് ഉയർച്ച ഉണ്ടാകുന്നതാണ്. നമ്മുടെ ജീവിതത്തിൽ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ. അത് കുറേക്കാലമായി കാര്യത്തിന് തിരിക്കുകയാണ്. എന്നാൽ മുടക്കമാണ് സംഭവിക്കുന്നത്. ഒരു ആഗ്രഹം സഫലീകരിക്കാൻ ശ്രമിക്കുമ്പോൾ മുടക്കമാണ് സംഭവിക്കുന്നത്. എന്തിനുവേണ്ടി ശ്രമിക്കുമ്പോഴും മുടക്കമാണ്. ഇത്തരത്തിലുള്ള എല്ലാ മുടക്കങ്ങളും ജീവിതത്തിൽ നിന്ന് മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

 

Leave a Reply

Your email address will not be published. Required fields are marked *