നിങ്ങളുടെ വീട്ടിൽ എല്ലാം കാണുന്ന ഒന്നാണ് ചെറുപ്പയർ കൂടുതൽ കറി വയ്ക്കാൻ ഉപയോഗിക്കുന്ന ചെറുപയറിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ചെറുപയറിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഒരു കിടിലൻ ഫേസ് പാക്ക് ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. തികച്ചും നല്ല നാച്ചുറലായി തന്നെ തയാറാക്കാൻ സാധിക്കുന്ന ഒരു ഫേസ്പാക്ക് ആണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ഇവിടെ ചെറുപയറാണ് എടുക്കേണ്ടത്. ചെറുപയറിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് മുഖത്തിനും എല്ലാം വളരെ നല്ലതാണ് ചെറുപയർ. ഇത് ഭക്ഷണം തയ്യാറാക്കി കഴിക്കുകയാണെങ്കിലും.
കൂടാതെ പൊടിച്ച് മുഖത്തും തലയിലും ശരീരത്തിന് എല്ലാം അപ്ലൈ ചെയ്യാണെങ്കിലും ഇത് വളരെ നല്ലതാണ്. ധാരാളം വൈറ്റമിൻ മിനറലുകളും അടങ്ങിയ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ചെറുപയർ നന്നായി പൊടിച്ചെടുക്കുക. ചെറുപയർ പൊടി റോസ് വാട്ടർ എന്നിവ ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ നല്ലൊരു റിസൾട്ട് തന്നെ മുഖത്തു ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner