ഈ നാളുകാരെ വേദനിപ്പിക്കല്ലേ… ഇവർ മഹാദേവന്റെ ഇഷ്ടമുള്ള നാളുകാർ…

സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ. മഹാദേവനെ ആരാധിച്ചു പ്രാർത്ഥിച്ചാൽ ഭൂമിയിൽ നടക്കാത്തതായി ഒന്നും തന്നെയില്ല. നമ്മുടെ ജോതിഷപ്രകാരം 27 നക്ഷത്രങ്ങൾ ആണ് ഉള്ളത്. 27 നക്ഷത്രങ്ങളിലെ ഏറ്റവും അധികം ശിവപ്രീതിയുള്ള ശിവ ഭഗവാന്റെ ഏറ്റവും അനുഗ്രഹങ്ങൾ ലഭിച്ചിട്ടുള്ള ഏഴു നക്ഷത്രങ്ങളാണ് ഉള്ളത്. ഈ നക്ഷത്രങ്ങളുടെ പ്രധാന ദേവനായും മഹാദേവനെ സംഘൽപ്പിക്കുന്നു. ഏതെല്ലാം ആണ് അത്തരത്തിലുള്ള 7 നക്ഷത്രക്കാർ.

ആ ഏഴ് നക്ഷത്രക്കാർ എന്തുകൊണ്ട് മഹാദേവന് ഏറ്റവും പ്രിയപ്പെട്ടതായി മാറി. ഇവർ മഹാദേവന് ബാധിച്ചുകഴിഞ്ഞാൽ എന്താണ് ഫലം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏഴു നക്ഷത്രങ്ങളിൽ ആദ്യത്തെ നക്ഷത്രം മൂലം നക്ഷത്രമാണ്. ഇവർ പൊതുവിൽ നിഷ്കളങ്കരും വളരെയധികം നിരുപദ്രവർ ആയിരിക്കും. ശാന്തരും സന്മനസ്സുള്ളവരും ആയിരിക്കും. മഹാദേവനെ ഏറ്റവും പ്രിയപ്പെട്ട നക്ഷത്രങ്ങളിൽ ഒന്നാണ് മൂലം നക്ഷത്രം.

ഈ നക്ഷത്രക്കാർ ശിവനെ കൂടുതലായി ഉപാസിക്കുന്നത് ശിവനെ പ്രാർത്ഥിക്കുന്നത് ഇവരുടെ ജീവിതത്തിലേക്ക് സകലവിധ ഐശ്വര്യങ്ങളും കൊണ്ടുവരുന്നതാണ്. രണ്ടാമത് നക്ഷത്രം പൂരം നക്ഷത്രമാണ്. വളരെയേറെ ആകർഷണീയത ഉള്ള നക്ഷത്രമാണ് ഇത്. അടുത്ത നക്ഷത്രം എന്ന് പറയുന്നത് ഉത്രാടം നക്ഷത്രമാണ്. ഈശ്വരതുല്യമായി തൊഴിലിനെ സ്നേഹിക്കുന്നവരാണ് ഉത്രാടം നക്ഷത്രക്കാർ.

നാലാമത്തെ നക്ഷത്രം മകം നക്ഷത്രമാണ്. ഏതൊരു തീരുമാനം എടുത്താലും മൂന്നുപ്രാവശ്യം ആലോചിച്ച് മറ്റുള്ളവരുടെ ചിന്തയിൽ കൂടി ആലോചിച്ച് ഒരുപാട് സഹജീവികളുടെ സ്നേഹവും ദയയും കാണിക്കുന്ന നക്ഷത്രക്കാരാണ് ഇവർ. ഇവർക്ക് മറ്റുള്ളവരോട് പ്രത്യേക അനുകമ്പയും ദയയും ഉള്ള നക്ഷത്രമാണ് മകം. അടുത്ത നക്ഷത്രം എന്ന് പറയുന്നത് ആയില്യം നക്ഷത്രമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *