നാമോരോരുത്തരും എന്നും പ്രാർത്ഥിക്കുന്നവരാണ്. നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഇഷ്ടദേവതകളോടാണ് കൂടുതലായി പ്രാർത്ഥിക്കാറുള്ളത്. അതുപോലെ തന്നെ ഇഷ്ട ദേവതകളുടെ ക്ഷേത്രദർശനം നടത്തിയും നാമോരോരുത്തരും പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നാം ഓരോരുത്തരും ഓരോ ദേവതകളുടെയും നാമജപങ്ങൾ ജപിച്ചുകൊണ്ട് പ്രാർത്ഥിക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ആർക്കുവേണമെങ്കിലും പ്രാർത്ഥിക്കാവുന്നതാണ്.
സ്ത്രീകൾ മന്ത്രങ്ങൾ ജപിക്കുമ്പോൾ മാസത്തിൽ ഏഴു ദിവസം നീളുന്ന ആർത്തവ ദിനങ്ങളെ ഒഴിവാക്കിക്കൊണ്ട് മന്ത്രജപങ്ങൾ ജപിച്ചു പ്രാർത്ഥിക്കേണ്ടതാണ്. അത്തരത്തിൽ നാം ജപിക്കുന്ന മന്ത്രജപങ്ങളിൽ ചെറിയ പിഴവകൾ ഉണ്ടായാൽ പോലും യാതൊരു വിധത്തിലുള്ള തെറ്റുകളും ഇല്ല. മന്ത്രജപങ്ങളിലൂടെ നാമോരോരുത്തരും നമ്മുടെ ദേവതയെ പ്രീതിപ്പെടുത്തുകയും ദേവതയിൽ നാം ഓരോരുത്തരും ലയിച്ച് ചേരുകയും ആണ് ചെയ്യുന്നത്. അതിനാൽ തന്നെ മന്ത്രജപം ജപിക്കുന്നു.
എന്നുള്ളതിലല്ല നമ്മുടെ മനസ്സിൽ ദൈവത്തെ കുടിയിരുത്തുന്നു എന്നുള്ളതിലാണ് കാര്യം. ഇതുവഴി നാമോരോരുത്തരും നമ്മുടെ ഇഷ്ടഭഗവാനുമായി ചേരുകയും ഭഗവാന്റെ അനുഗ്രഹവും കാരുണ്യവും നമ്മുടെ ജീവിതത്തിൽ കുടികൊള്ളുകയും ചെയ്യുന്നു. അർത്ഥത്തിൽ നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളെയും ദുരിതങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ശിവഭഗവാന്റെ സഹസ്രനാമം ചെല്ലാവുന്നതാണ്. ഭഗവാന്റെ മന്ത്രങ്ങൾ നിത്യവും ജപിക്കുന്നത് വഴി ഭഗവാൻ.
നമുക്ക് ഒട്ടനവധി അനുഗ്രഹങ്ങൾ ചൊരിയുന്നു. ഇത് നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള കഷ്ടപ്പാടുകൾ നീങ്ങുന്നതും പലതരത്തിലുള്ള ധനസമൃതി ഉണ്ടാക്കുന്നു. ഭഗവാന്റെ മന്ത്രത്തിൽ ചെറിയ പിഴവുകൾ ഉണ്ടെന്നായാൽ പോലും ഭഗവാനെ മനസ്സിരുത്തി പ്രാർത്ഥിച്ചുകൊണ്ട് അവർ ജപിക്കുകയാണെങ്കിൽ ഭഗവാൻ നേരിട്ട് തന്നെ നമ്മൾ പ്രസന്നൻ ആവുകയും നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു തരികയും ചെയ്യുന്നു. അതിനാൽ തന്നെ നാമോരോരുത്തരും ദിവസവും ഇത് ജപിക്കേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.