പല്ലുകളിൽ ഉണ്ടാകുന്ന ഗ്യാപ്പ് പോട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും പലരും ഇത്തരം കാര്യങ്ങൾ തിരിച്ചറിയാതെ പോവുകയാണ് പതിവ്. ഇന്ന് ഇവിടെ പറയുന്നത് ഈ ലോകത്ത് കൂടുതൽ പേരും ആളുകളും ഒരിക്കലെങ്കിലും അനുഭവിച്ച. സ്ഥിരമായിട്ട് കുറെ പേരെങ്കിലും അനുഭവിക്കുന്ന ഒരു പ്രശ്നത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല്ലിന്റെ ഇടയിൽ ഭക്ഷണം കയറുക. ഈ പ്രശ്നം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.
നല്ല ഇറച്ചി കറി കഴിക്കുമ്പോൾ അതിൽ കഴിക്കുമ്പോൾ തന്നെ പല്ലിന്റെ ഇടയിൽ കയറാറുണ്ട്. ഇതുവരെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എവിടെയാണ് പല്ലുകളിൽ ഗ്യാപ്പ് ഉണ്ടാകുന്നത്. എങ്ങനെയാണ് പല്ലിൽ ഗ്യാപ്പ് ഉണ്ടാവുന്നത്.
എന്തുകൊണ്ടാണ് പല്ലുകളിൽ ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി മനസ്സിലാക്കിയാൽ ഈ വിഷയത്തെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പല്ലുകളിൽ ക്യാപ്പ് ഉണ്ടായാൽ ഉണ്ടാകുന്ന കൂടുതൽ പ്രശ്നങ്ങളെ പറ്റി താഴെ പറയുന്നുണ്ട്. വളരെ അടുത്ത അടുത്താണ് പല്ലുകൾ ഇരിക്കുന്നത്. ഇത് കൂട്ടിമുട്ടുന്ന പോയിന്റ് കോൺടാക്ട് പോയിന്റ് ആണ്. അണപ്പല്ലുകളുടെ ഇടയിൽ കോൺടാക്ട് പോയിന്റ് ഭയങ്കര വീതി ആയിരിക്കും. കോൺടാക്ട് പോയിന്റിലെ ഏറ്റ കുറച്ചിലാണ്.
ഇത്തരത്തിൽ പല്ലുകളുടെ ഇടയിൽ ഭക്ഷണം കയറാനുള്ള പ്രധാനപ്പെട്ട കാരണം. ഇനി ഏതെല്ലാം അവസ്ഥകളിലാണ് ഇത്ര പ്രശ്നം ഉണ്ടാകുന്നത് എന്ന് നോക്കാം. ഇത് മനസ്സിലാക്കി കഴിഞ്ഞാൽ ഈ സമയങ്ങൾ കൃത്യമായി മുൻകരുതെടെടുക്കാം. വളർച്ചയുടെ കാലഘട്ടത്തിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഏറ്റവും കൂടുതൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് അണപ്പല്ലുകളിലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.