ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. ആരോഗ്യം സംരക്ഷിക്കാനായി എന്തെല്ലാമാണ് നമ്മളെല്ലാവരും ചെയുന്നത്. അതിനായി എത്ര വില വരുന്ന ഭരണസാധനങ്ങളും നമ്മൾ വാങ്ങി കഴിക്കാറുണ്ട്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ അതായത് ഓർമ്മ ഏകാഗ്രത ഇവക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ഒരു ബന്ധമുണ്ട് എന്നാണ് പുതിയ പഠനങ്ങൾ പ്രകാരം പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണം എന്ത് തന്നെയായാലും ഇതെല്ലാം തന്നെ നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ രീതിയിലുള്ള സ്വാധീനം വഹിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്‌തിഷ്ക്കം ആണ്. അതിനാൽ തന്നെ നമ്മുടെ തലച്ചോറിനെ ഉദെചിപ്പിക്കുന്ന അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. മത്സത്തിൽ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മത്സ്യം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെ നല്ലതാണ്. ഇതിൽ തന്നെ വിഷാദരോഗം സ്ട്രോക്ക് എന്നിവയെല്ലാം ഒരു പരിധിവരെ തടയാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും മത്സ്യം കഴിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെതന്നെ കശുവണ്ടി വിറ്റാമിൻ ഇ യുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചക്രമണം വർദ്ധിപ്പിക്കുന്നു. കേബേജ് കോളിഫ്ലവർ പയർ വർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ല ഒരു കാര്യമാണ്. അതുപോലെതന്നെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് വളരെയധികം ശരിയായ രീതിയിൽ നിലനിർത്താൻ ധാന്യങ്ങൾ വളരെ ആവശ്യമാണ്. അതിനാൽ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.
നമ്മൾ നിത്യ ജീവിതത്തിൽ നീ ഇടക്കെങ്കിലും കഴിക്കുന്ന ഡാർക്ക് ചോക്ലേറ്റ് കോഫി കപ്പലണ്ടി ആവൊക്കേടോ പിസ്ത എന്നിവ കഴിക്കുക. ഇത് കൂടാതെ ഭക്ഷണത്തിന്റെ കൂടെ തന്നെ കൃത്യമായ ഉറക്കം വ്യായാമവും ശീലമാക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. അതുപോലെ തക്കാളി മധുരക്കിഴങ്ങ് ബീറ്റ്റൂട്ട് മത്തങ്ങ കാരറ്റ് എന്നിവക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുണ്ട് എന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ms channel