ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നീർക്കെട്ട് പ്രശ്നങ്ങൾ പ്രായമായവരെയും ചെറുപ്പക്കാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി. പലതരത്തിലുള്ള ഓയിൽമെന്റ് കളും ക്രീമുകളും ഉപയോഗിക്കുന്നവരാണ്.
നമ്മളിൽ പലരും. ഇത് പലപ്പോഴും താൽക്കാലിക വേദന സംഹാരി മാത്രമായിരിക്കും. ശരീരത്തിൽ പല ഭാഗങ്ങളിലും കെട്ടിക്കിടക്കുന്ന നീർക്കെട്ട് വളരെ എളുപ്പത്തിൽ ഇനി മാറ്റിയെടുക്കാം. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ ശരീരത്തിലുള്ള നീര് മുഴുവനായി മാറ്റിയെടുക്കാൻ സഹായകരമായ ടിപ്പുകൾ ആണ്. നീര് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ വലിയ രീതിയിലുള്ള വേദന ഉണ്ടാകും.
ഷോൾഡർ വേദന ഉണ്ടാകും. കൈമുട്ട് കാൽമുട്ട് എന്നിങ്ങനെ ജോയിന്റ് ഭാഗങ്ങളിലെല്ലാം വേദന ഉണ്ടാകും. ഇത്തരം പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മുഴുവനായി ഒരു വെളുത്തുള്ളി എടുക്കുക.
മുറ ങ്ങ ഇല ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.