നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നല്ല റിസൾട്ട് നൽകുന്ന ഒന്നാണ് ഇത്. മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കും. ഇന്ന് ഇവിടെ പറയുന്നത് വാഷ് ബേസിൻ സിങ്ക് എന്നിവ ബ്ലോക്ക് ആയി കഴിഞ്ഞാൽ അത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ്.
നിസാര സമയം കൊണ്ട് നമുക്ക് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ഒരു സാധനം ഉപയോഗിച്ച് ഈ ബ്ലോഗ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കിച്ചൻ സിങ്ക് ആണെങ്കിലും വാഷ്ബേസിൻ ആണെങ്കിലും ഈ ഒരു മെത്തേഡ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമുള്ളത് പഴയ സ്റ്റീൽ ഗ്ലാസ് ആണ്.
ഒരു ഗ്ലാസ് എടുത്തശേഷം വെള്ളം പോകുന്ന ആ ഒരു ഗ്യാപ്പിൽ കംപ്രസ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ എയർ പ്രസ്സ് ചെയ്യുകയും പൈപ്പിന് കത്ത് അടഞ്ഞിരിക്കുന്ന വേസ്റ്റ് പുറന്തള്ളുകയും ചെയ്യും. വേസ്റ്റ് മുകളിലേക്ക് അടിഞ്ഞു വരും അത് വേഗം കൈകൊണ്ട് മാറ്റി വയ്ക്കേണ്ടതാണ്. ഇത് തുടർച്ചയായി ചെയ്താൽ വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്നതാണ്.
പലപ്പോഴും വീടുകളിൽ ഇടയ്ക്കിടെ ഇത്തരം ബ്ലോക്കുകൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പ്ളംബര് വിളിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ചെറിയ ബ്ലോക്ക് ആണെങ്കിൽ ഇനി നിങ്ങൾക്ക് തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീണ്ടും വീണ്ടും ഇങ്ങനെ ഗ്ലാസ് ഉപയോഗിച്ച് കമ്പ്രസ്സ് ചെയ്ത് കൊടുത്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.