നിറങ്ങളും വർണങ്ങളും ഇഷ്ടപ്പെടാത്തവർ ആരാണ് അല്ലെ. എല്ലാവരും പല രീതിയിൽ നിറങ്ങളെ ഇഷ്ടപ്പെടുന്നവരാണ്. ഓരോരുത്തർക്കും ഓരോ നിറങ്ങൾ ആണ് താല്പര്യം. ഇവിടെ എല്ലാവർക്കും വേണ്ടിയുള്ള ഒരു ടെസ്റ്റ് ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്. 1950 നടത്തിയ ഈ ടെസ്റ്റ് വ്യക്തമാക്കുന്നത് ഇതിലെ ഒരു നിറം നിങ്ങളുടെ ചിന്തകളും മാനസികമായ അവസ്ഥകളും എങ്ങനെ സ്വാധീനിക്കുന്നു എന്നും.
ഇത് എങ്ങനെ നിങ്ങളുടെ വ്യക്തിത്വത്തെ വിശദീകരിക്കുന്നു എന്ന് കണ്ടെത്താം. ഇതിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വെള്ള പിങ്ക് നീല എന്നിങ്ങനെ മൂന്ന് നിറങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നിറം എടുക്കുക. ഇത് നിങ്ങളെ പറ്റിയുള്ള പല കാര്യങ്ങളും വ്യക്തമാക്കുന്ന ഒന്നാണ്. ആദ്യത്തെ നിറം വെള്ള. ഈ നിറം ആണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ ഈ നിരത്തിലൂടെ താല്പര്യമുള്ളവർ പൊതുവെ ഉദാസീനത കൾ ഉള്ളവരാണ്.
സന്തോഷം ഇല്ലാത്ത ആളുകളാണ് ഇവർ. തങ്ങൾ ഏതു കുഴിയിൽ പെട്ടവരാണ് എന്ന് അതിൽ നിന്നും കര കയറാൻ സാധിക്കില്ല എന്ന് ചിന്തിക്കുന്നവരും ആണ്. ഈ നിറം തിരഞ്ഞെടുത്തവർ ആശങ്കയും സന്തോഷകരവും ഇല്ലാത്ത മനോഭാവത്തിൽ ജീവിക്കുന്നവരാണ്. നിങ്ങളെക്കുറിച്ച് തന്നെ ആത്മവിശ്വാസം ഇവർക്ക് വളരെ കുറവായിരിക്കും. വിലയില്ല എന്ന് സ്വയം ചിന്തിക്കുന്നവരാണ് ഇവർ. എന്നാൽ അതേ സമയം മറ്റുള്ളവർ ഇവരെ വില കൽപിക്കുന്ന വരും ഇവരെ പറ്റി നല്ലത് ചിന്തിക്കുന്നവരും ആയിരിക്കും.
അടുത്ത നിറം പിങ്ക്. ഈ നിറമാണ് തിരഞ്ഞെടുത്തത് എങ്കിൽ. ഇവർ ധാരാളം ദിവാസ്വപ്നങ്ങൾ കാണുന്നവരാണ്. ധാരാളം സന്തോഷിക്കുന്ന വരാണ്. റൊമാന്റിക് ആയ ഈ കൂട്ടർ പ്രണയിക്കുന്നവർക്കും പ്രണയം കനിഞ്ഞു നൽക്കുന്നവരാണ്. എന്നാൽ അതേ സമയം യാഥാർത്ഥ്യം അല്ലാത്ത പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ടു നടക്കും. യഥാർത്ഥത്തിൽ നിന്നും സ്വപ്ന ലോകത്തിലേക്ക് ഓടി ഒളിക്കുന്നവർ ആണ് ഇവർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.