ഡിപ്രഷൻ ഉണ്ടാകുമ്പോൾ ശരീരO കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ ആരും തിരിച്ചറിയാതെ പോകല്ലേ…| Tension and Depression Malayalam

Tension and Depression Malayalam : ആരോഗ്യത്തെപ്പോലെ തന്നെ മനസ്സിനെയും രോഗങ്ങൾ ഇന്ന് പിടിപെടുകയാണ്. അത്തരത്തിൽ ധാരാളം മാനസിക രോഗങ്ങളാണ് നമ്മുടെ ഇടയിലുള്ളത്. മനസ്സിന്റെ താളം തെറ്റിക്കുന്ന രോഗങ്ങൾ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ മനസ്സിനെ താളം തെറ്റുകയാണെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ മറ്റുള്ളവരോട് പറഞ്ഞു അതിനെ മറികടക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അല്ലാത്തപക്ഷം നമ്മുടെ ജീവനെ തന്നെ ഇത് മാത്രം കാരണമായേക്കാം.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്നത്തെ സമൂഹത്തിൽ കൂടി വരുന്നതിനെ ഒരു കാരണം എന്ന് പറയുന്നത് പലതരത്തിലുള്ള രോഗങ്ങളാണ്. പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കേണ്ടി വരുമ്പോൾ ഇത്തരത്തിൽ ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് പലരും നീങ്ങി പോവുകയാണ്. കൂടുതലായും ഹോർമോണുകളിൽ വേരിയേഷനുകൾ സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ മനസ്സിന്റെ താളം തെറ്റിപ്പോകുന്നത്.

ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നം കാണുകയാണെങ്കിൽ നമുക്ക് അടുത്ത വിശ്വാസം ഉള്ള ഏതെങ്കിലും ഒരു വ്യക്തിയോട് തുറന്നുപറയുകയും അതോടൊപ്പം തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു വൈദ്യസഹായം നേടുകയും വേണം. ചിലപ്പോൾ ചെറിയ എന്തെങ്കിലും മരുന്നുകളിലൂടെ മാറ്റാൻ സാധിക്കുന്ന രോഗങ്ങൾ മാത്രമായിരിക്കാം ഇത്. ഇത്തരത്തിലുള്ള ഡിപ്രഷൻ ഓരോരുത്തരും.

ഉണ്ടെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് എന്തിനും ഒരു ഉത്സാഹമോ ഉണർവോ ഇല്ലാതിരിക്കുക എന്നുള്ളതാണ്. അതുപോലെ തന്നെ മറ്റുള്ളവരുടെ ഇടയിൽ നിന്ന് നാം മോശപ്പെട്ടതാണ് എന്നുള്ള ഒരു ധാരണയും ഇതിന്റെ ലക്ഷണമാണ്. അതുപോലെ തന്നെ കൂടാതെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങളും ഉറക്കമില്ലായ്മയും എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.