ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അറിയാതെ പോകരുത്… വലിയ ഭവിഷത്ത് ഉണ്ടാകാം…

ക്യാൻസർ പലവിധമാണ് ശരീരത്തിൽ കണ്ടുവരുന്നത്. ശരീരത്തിലെ പല ഭാഗങ്ങളിലും ഇത് ഉണ്ടാകാം. പലപ്പോഴും ക്യാൻസർ പ്രശ്നങ്ങൾ അതി തീവ്രമാകുമ്പോൾ ആയിരിക്കും പലരും തിരിച്ചറിയുക. സമയത്ത് കണ്ടു പിടിക്കുകയാണെങ്കിൽ പ്രതിവിധി കാണാവുന്നതും വൈകുന്തോറും രോഗം തീവ്രം ആകുകയും ചെയ്യുന്നതാണ് ക്യാൻസർ ജീവനൊടുക്കാൻ കാരണമാകുന്നത്.

പൊതുവേ കണ്ടെത്താൻ വൈകുന്ന ക്യാൻസർ ആണ് വയറിൽ ഉണ്ടാകുന്ന കാൻസർ. നെഞ്ചിരിച്ചിൽ ശർദ്ദി തുടങ്ങിയവ പതിവ് ആണെങ്കിൽ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വയറിലുണ്ടാകുന്ന കാൻസറിന്റെ 10 ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്. ഒന്നാമതായി കാണുന്നത് നെഞ്ചെരിച്ചിലും ദഹനക്കുറവും. ഭക്ഷണശേഷം അസിഡിറ്റി സാധാരണമാണ് എന്നാൽ ഇത് പതിവാണ് എങ്കിൽ കാര്യം അപകടമാണ് എന്നാണ് ഡോക്ടർമാരുടെ വാദം.

വയറിലെ ട്യൂമർ ലക്ഷണം ആയിരിക്കാം ഭക്ഷണശേഷം പതിവായി കാണുന്ന നെഞ്ചിരിച്ചിൽ ദഹനക്കുറവ് അസിഡിറ്റി എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാർ ജാഗരൂകരായിരിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ലഘുഭക്ഷണവും വയർ നിറക്കലും ചെറിയ രീതിയിൽ ഭക്ഷണം കഴിച്ചാലും വയർ നിറഞ്ഞതായി തോന്നുന്നത് അപകട ലക്ഷണമാണ്. അകാരണമായി തൂക്കം കുറയുന്നത് വയറിലെ ക്യാൻസർ.

ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയംചികിത്സ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ശർദ്ദി പതിവ് ആണെങ്കിൽ അപകട സൂചനയാണ് പതിവായുള്ള മൂക്കൊലിപ്പ് ഇതിന്റെ ലക്ഷണം തന്നെയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *