30 ദിവസം ഇത് കഴിച്ചാൽ മതി… ഗുണങ്ങൾ കണ്ടോ…

നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ ഒന്നാണ് അരിയും ഗോതമ്പും. ഇത് ആയിരിക്കും നമ്മൾ കൂടുതലായും ഭക്ഷിക്കുന്നത്. എന്നാൽ അരിയും ഗോതമ്പ് ഉപയോഗിക്കുന്നതിനു മുൻപ് തന്നെ മനുഷ്യൻ ഉപയോഗിക്കുന്ന ഒന്നാണ് ചെറു ധാന്യങ്ങൾ. അതുകൊണ്ടുതന്നെ പണ്ടുള്ള ആളുകൾക്ക് ആരോഗ്യവുമായി ആയുസ്സും വളരെ കൂടുതലായിരുന്നു. എന്നാൽ പിന്നീട് മില്ലെറ്റസ്‌ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു പോവുകയും അരിയും ഗോതമ്പും ഭക്ഷണ ശീലമായി മാറുകയും ചെയ്തു.

എന്നാൽ അടുത്തകാലത്തായി മില്ലെറ്റസിൽ ധാരാളം പഠനങ്ങൾ നടക്കുകയും. ഇതിന്റെ ഔഷധ പ്രാധാന്യവും അതുപോലെതന്നെ ആരോഗ്യ ഗുണങ്ങളും കണ്ടെത്തിയതിന് തുടർന്നു തന്നെ നിരവധി ആളുകൾ ഭക്ഷണത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. എന്തെല്ലാമായിരുന്നു മില്ലെറ്റ്സ് എന്ന് പറയുമ്പോൾ എന്താണെന്ന് പോലും അറിയാത്തവരുണ്ട്. ഇത് അരിയെ പോലെയും ഗോതമ്പിനെ പോലെയും തന്നെ ചെറുധാന്യങ്ങളാണ്.

ഇത് പലതരം വെറൈറ്റികളായി കാണാൻ കഴിയും. ഇതിന്റെ നിത്യനെ ഒരു നേരം എങ്കിലും ഉപയോഗം നമ്മുടെ ജീവിതശൈലി രോഗങ്ങൾ അകറ്റാനും നമ്മുടെ ശരീരം എപ്പോഴും ആരോഗ്യപരമായ നിലനിർത്താനും എല്ലാം തന്നെ സഹായകരമായ ഒന്നാണ്. ഇതിന്റെ മലയാളത്തിലുള്ള പേര് എന്ന് പറയുന്നത് കമ്പംമെന്നാണ്.

ഇതിന്റെ ആരോഗ്യ ഗുണങ്ങളും ഉപയോഗവും ആണ് ഇവിടെ പറയുന്നത്. ചെറു ധാന്യങ്ങളിലെ പ്രധാനപ്പെട്ട ഒരു ധാന്യമാണിത്. പുല്ലു വർഗ്ഗത്തിൽ പെട്ട ഈ ചെറിയ ധാന്യം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്. മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജറ ചെറുധാന്യങ്ങളിലെ മുത്താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *