മൂക്കിന് ചുറ്റും ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സിനെയും വൈറ്റ് ഹെഡ്സിനെയും പൂർണമായും മാറ്റാം. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ…| Blackheads and whiteheads removal

Blackheads and whiteheads removal : പണ്ടുകാലത്ത് അപേക്ഷിച്ച് ഇന്ന് അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം വിപുലമായിരിക്കുകയാണ്. മാറ്റങ്ങൾ ഏറെ വന്നതിന്റെ ഫലമായി തന്നെ രോഗങ്ങളും ഇന്നത്തെ കാലത്ത് ഏറെയാണ് ഉണ്ടാകുന്നത്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ചർമത്തെ ഉണ്ടാകുന്ന പാടുകളും ചുളിവുകളും വരകളും കുരുക്കളും എല്ലാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിനു വേണ്ടി പല തരത്തിലുള്ള വിപണിയിൽ നിന്ന്.

ലഭിക്കുന്ന ക്രീമുകളും ലോഷനുകളും ഫേസ്പാക്കുകളും എല്ലാം ഓരോരുത്തരും അപ്ലൈ ചെയ്യുന്നു. എന്നാൽ അവയിൽ കൂടുതലും വിഷാംശങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ ചർമ്മത്തിന് അത് പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥയിൽ ഒട്ടുമിക്ക ആളുകളും പ്രകൃതിയിലേക്ക് നേരിട്ട് ഇറങ്ങുകയാണ് പതിവ്. അത്തരത്തിൽ പ്രകൃതി തന്നെ നമുക്ക് ഒട്ടനവധി മാർഗങ്ങളാണ് നൽകിയിട്ടുള്ളത്.

അത്തരത്തിൽ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പൂർണമായി പരിഹരിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ തന്നെ നമുക്ക് വളരെ ഈസിയായി ഈ ഒരു മാർഗ്ഗം ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ചായപ്പൊടി മഞ്ഞൾ നാരങ്ങാനീര്.

എന്നിവയാണ് ആവശ്യമായി വേണ്ടി വരുന്നത്. ചായപ്പൊടിയും മഞ്ഞളും അല്പം ചെറുനാരങ്ങയുടെ നീരുമായി മിക്സ് ചെയ്ത് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉള്ള ഭാഗങ്ങളിൽ സ്ക്രബ്ബ് ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഏറ്റവുമധികം കാണുന്നത് മൂക്കിന്റെ ഇരുവശങ്ങളിലും നെറ്റിയിലും താടിയുടെ ഭാഗത്തും എല്ലാമാണ്. തുടർന്ന് വീഡിയോ കാണുക.