അഞ്ചു വയസ്സിനു ശേഷം ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം പൂർണമായി മാറാൻ ഇതാരും അറിയാതെ പോകരുതേ.

കുട്ടികളിൽ പൊതുവേ കാണുന്ന ഒരു ശീലമാണ് ഉറക്കത്തിൽ മൂത്രമൊഴിക്കുക എന്നുള്ളത്. ജനിച്ച് രണ്ടു മൂന്നു വയസ്സ് വരെ ഒട്ടുമിക്ക കുട്ടികളിലും കാണുന്ന ഒന്നാണ് ഉറക്കത്തിൽ മൂത്രമൊഴിക്കുക എന്ന അവസ്ഥ. എന്നാൽ രണ്ടു മൂന്നു വയസ്സിനുശേഷം കുട്ടികളുടെ ബ്ലാഡർ കൺട്രോളിൽ ആവുകയും ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ആ ശീലം അവർ സ്വയം തന്നെ മാറ്റുകയും ആണ് ചെയ്യുന്നത്. ഇത്തരത്തിൽ അഞ്ചു വയസ്സുവരെ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത്.

അത്രയ്ക്ക് അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമല്ല. അത് സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ അഞ്ചു വയസ്സിനുശേഷം ഇത്തരത്തിൽ ഉറങ്ങുമ്പോൾ മൂത്രമൊഴിക്കുന്നത് അസ്വാഭാവികം ആയിട്ടുള്ള ഒരു കാര്യമാണ്. ഇത് കുട്ടികളിലും മാതാപിതാക്കളിലും ഉൽക്കണ്ട വരുത്തുന്ന ഒരു അവസ്ഥയാണ്. ഇതിനെ എന്യൂറിയിസം എന്നാണ് പറയുന്നത്.

കുട്ടികൾ ഓരോ പ്രായത്തിൽ ഓരോ കാര്യങ്ങൾ ചെയ്തു തുടങ്ങി ഏറ്റവും അവസാനം കുട്ടികളിൽ ശരിയാകുന്ന ഒന്നാണ് അവരുടെ ബ്ലാഡർ കൺട്രോൾ. എന്നാൽ ചില കുട്ടികൾക്ക് ഇത് പ്രായമായാൽ പോലും സാധ്യമാകാതെ പോകുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള കാരണങ്ങളാണ് ഇതിന്റെ പിന്നിൽ ആയിട്ടുള്ളത്. ഇതിനെ പൊതുവേ പ്രൈമറി സെക്കൻഡറി.

എന്നിങ്ങനെ രണ്ടായിട്ടാണ് പറയുന്നത്. പ്രൈമറിയാണെങ്കിൽ അഞ്ചുവയസ്സും കഴിഞ്ഞിട്ടും തുടർച്ചയായി ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതാണ്. എന്നാൽ സെക്കന്ററി എന്നു പറയുന്നത് കുറച്ചുനാൾ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം നിർത്തുകയും പിന്നീട് ആറോ ഏഴോ മാസത്തിനു ശേഷം വീണ്ടും ആ ശീലം തുടരുകയും ചെയ്യുന്ന അവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക.