ശരീരത്തിൽ ബാധിക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയാണ് കാൻസർ. അതുകൊണ്ടുതന്നെ ഈ കാലത്ത് പലരും ഭരിക്കുന്ന ഒന്നുകൂടിയാണ്. ശരീരത്തിലെ പല ഭാഗങ്ങളിലും കാൻസർ പിടികൂടാറുണ്ട്. ഇത് വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വൻ കുടൽ കാൻസർ എങ്ങനെ വരാതിരിക്കാം വരാതെ എങ്ങനെ സൂക്ഷിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
പുരുഷന്മാരിൽ ഉണ്ടാകുന്ന ക്യാൻസറുകളിൽ വൻകുടൽ ക്യാൻസറിന് മൂന്നാം സ്ഥാനവും സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറിന് വൻകുടൽ ക്യാൻസറിന് രണ്ടാം സ്ഥാനവും ആണ് കണ്ടുവരുന്നത്. പണ്ട് കാലങ്ങളിൽ 50 60 വയസ്സിന് മുകളിലുള്ള ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് വൻകുടൽ ക്യാൻസർ. കഴിഞ്ഞ 20 വർഷത്തിൽ പരിശോധിക്കുകയാണ് എങ്കിൽ ഈ വൻ കുടൽ കാൻസർ കൂടുതലായി ഇരുപതും നാല്പത് വയസ്സിന് ഇടയിലുള്ള ആളുകൾക്ക് ബാധിച്ചു വരുന്നത് കണ്ടുവരുന്നു.
ആവശ്യമുള്ള രീതിയിൽ സൂക്ഷിക്കുകയാണ് എങ്കിൽ നല്ല പരിധിവരെ ഇത്തരത്തിലുള്ള കാൻസർ വരാതിരിക്കുകയും അതുപോലെ തുടക്കത്തിൽ തന്നെ കണ്ടെത്തുകയും ചെയ്തു പൂർണമായി ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത് കണ്ടുപിടിക്കാൻ കഴിയാതെ പോകുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രധാന പ്രശ്നം. ഇതിന്റെ കാരണങ്ങൾ എന്തെല്ലാം ആണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ എന്തെല്ലാമാണ് അത് കണ്ടുപിടിക്കാൻ.
വേണ്ട പരിശോധന എന്തെല്ലാമാണ് ചികിത്സാരീതികൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് മാറിവരുന്ന ജീവിത ശൈലി തന്നെയാണ്. അമിതമായ രീതിയിൽ ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്നത്. റെഡ് മീറ്റ് അതുപോലെതന്നെ ബീഫ് കഴിക്കുന്നതും അതുപോലെതന്നെ സ്മോക്കിഡ് ഫുഡ് പാകട് ജ്യൂസ് വ്യായാമം ഇല്ലായ്മ അമിതവണ്ണം എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.