ഉറക്കക്കുറവ് പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടോ. ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടില്ല. അതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രാത്രി ഉറക്കമില്ലാത്ത അവസ്ഥ. എത്ര ഉറക്കം വന്നാലും ഉറങ്ങാൻ കഴിയാത്ത അവസ്ഥ. പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. ഇനി ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് എളുപ്പത്തിൽ ഉറങ്ങാം. അതിന് സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്.
ഉപയോഗിച്ച് ഉടനെതന്നെ കണ്ണടച്ച് ഉറങ്ങാൻ സഹായിക്കുന്ന ഒരു എളുപ്പ വഴിയാണ് ഇവിടെ പറയുന്നത്. ഇതിന് ആവശ്യമുള്ളത് സബോളയും വെളുത്തുള്ളിയും ആണ്. സവാളയുടെ തൊലിയും വെളുത്തുള്ളിയുടെ തൊലിയും ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഈ ഒരു ഉള്ളി തോടിനുള്ളിൽ കൊറസിന്റെ എന്ന് പറയുന്ന ഒരു പവർഫുൾ പിക് മെന്റ് അടങ്ങിയിട്ടുണ്ട് ഇതാണ് പെട്ടെന്ന് ഉറങ്ങാനുള്ള അവസ്ഥ ഉണ്ടാകുന്നത്.
ഇത് ഉപയോഗിക്കുന്നതുമൂലം ഹൈപ്പർ ടെൻഷൻ കുറയാനും സഹായിക്കുന്നു. കൂടാതെ ഇതിൽ വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഉറക്കക്കുറവിന് സ്ലീപ്പിങ് പിൽസ് കഴിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത് ധാരാളമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഇത് ഉപയോഗിക്കാതെ.
വളരെ പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.