പെരുംജീരകത്തിൽ ഇത്രയേറെ ഗുണങ്ങളോ..!! കഫം അലിയിച്ചു കളയാൻ ഇതു മതി…| Fennel Seeds Benefits

നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ലഭ്യമായ ഒന്നായിരിക്കും പെരി ഞ്ജീരകം അല്ലേ. നിരവധി ഗുണങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പെരുംജീരകത്തിന്റെ ഇത്തരത്തിലുള്ള ഈ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. പല ആവശ്യങ്ങൾക്കും കറികളിൽ ചേർക്കാനും മറ്റുമായി പെരുംജീരകം ഉപയോഗിക്കുമെങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങൾ അധികമാർക്കും അറിയില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. പെരുംജീരകത്തിന്റെ ഗുണങ്ങൾ തന്നെയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന നല്ല ഒരു ടിപ്പ് ആണ് ഇത്.

ഇതിന്റെ ഗുണങ്ങൾ നിരവധിയാണ്. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിലെ ഭാരം നിയന്ത്രിക്കാനും അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച കുറയ്ക്കാനും എല്ലാം തന്നെ പെരുംജീരകം ഒരുപാട് സഹായിക്കുന്ന ഒന്നാണ്. ചുമ്മാ പോകാൻ ഉള്ളത് അതുപോലെതന്നെ കഫക്കെട്ട് മാറാനുള്ള മരുന്ന് ആണ് ഇവിടെ കാണാൻ കഴിയുക. നല്ല എഫക്ടീവ് ആയിട്ടുള്ള ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ആർക്കും ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് പെരുംജീരകം ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.


നിർജലീകരണം തടയാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പാലു കൊടുക്കുന്ന അമ്മമാർ ഉണ്ടെങ്കിൽ അവരുടെ മുലപ്പാൽ വർദ്ധിപ്പിക്കാൻ ഇത് നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഈസ്ട്രജന്റെ തുല്യമായ ഘടകങ്ങൾ പെരുഞ്ചീരകത്തിൽ ഇറങ്ങിയിട്ടുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് ഈസ്ട്രജൻ എത്രമാത്രം അത്യാവശ്യമുള്ള ഹോർമോൺ ആണെന്ന് കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി ഔഷധ ഗുണങ്ങളും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.

അതുപോലെ തന്നെ തിമിരം മൂലമുള്ള അസ്വസ്ഥത ഉള്ളവർക്കും ഈ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെയധികം നല്ലതാണ്. എങ്ങനെയാണ് വിവിധമായ രീതിയിൽ പെരുംജീരകം സഹായിക്കുന്ന തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പെരുംജീരകം ഉപയോഗിച്ച് വെള്ളം തിളപ്പിക്കാം. ഇതിലേക്ക് കറുവപ്പട്ടയും ചേർത്തു കൊടുക്കാം അതുപോലെതന്നെ ഗ്രാമ്പൂ ജാതിപത്രി എന്നിവയെല്ലാം തന്നെ നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. വളരെ സിമ്പിൾ ആയി തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *