ഇന്ന് നമ്മുടെ ഇടയിൽ ഏതു പ്രായക്കാരിലും കണ്ടുവരുന്ന ഒന്നാണ് പ്രമേഹം. നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് മൂലമാണ് ഇത് ഉണ്ടാവുന്നത്. അതുകൂടാതെ തന്നെ ഇവ കൂടുന്നത് നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാകുന്നു. പ്രമേഹത്തെക്കുറിച്ച് നമ്മുടെ മനസ്സിൽ തെറ്റായ കുറെ കാര്യങ്ങളുണ്ട്. ഷുഗറുകളുടെ മരുന്നുകളുടെ ഉപയോഗം നമ്മുടെ അവയവങ്ങളെ ബാധിക്കുമോ, ഗോതമ്പ് കൂടുതലായി കഴിച്ചാൽ ഷുഗർ ലെവൽ കുറയ്ക്കാൻ പറ്റുo.
ഇൻസുലിൻ ഉപയോഗിച്ചാൽ പിന്നെ അത് നിർത്താൻ പറ്റാതെ വരും, പൂർണമായി ഒഴിവാക്കിയാൽ ഷുഗർ കുറയും എന്നിങ്ങനെ തുടങ്ങി ഒട്ടനവധി തെറ്റായ ചിന്തകളാണ് നാം ഓരോരുത്തരുടെയും ഉള്ളിലുള്ളത്.എന്നാൽ പ്രമേഹത്തിന്റെ മരുന്നുകൾ അല്ല പ്രമേഹമാണ് നമ്മുടെ അവയവങ്ങളെ ബാധിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ ഗ്ലൂക്കോസിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നവ നശിക്കുന്നത് മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്.
എന്നാൽ ഇവയുടെ പ്രവർത്തനം മരുന്നുകളിലൂടെ ആണ് നാം സാധ്യമാക്കുന്നത്. പ്രമേഹരോഗികൾ ഭക്ഷണം നിർത്തുകയല്ല അത് ഇടവിട്ട് കഴിക്കുകയാണ് വേണ്ടത്. നിയന്ത്രണമുള്ള ഷുഗറുകളാണെങ്കിൽ പഴവർഗ്ഗങ്ങൾ ഒരു നിശ്ചിത നിയന്ത്രണത്തിൽ നമുക്ക് കഴിക്കാവുന്നതാണ്.ഗോതമ്പ് പദാർത്ഥങ്ങൾ ധാരാളം കഴിക്കുന്നതും ചോറ് കഴിക്കുന്നതും ഒരുപോലെ തന്നെയാണ് അതിന്റെ അളവുള്ള കുറവാണ് അവിടെ നാം ചെയ്യേണ്ടത്.
ഇൻസുലിൻ എന്നുള്ളത് ഏറ്റവും ഉത്തമമായ ഒരു പരിഹാരമാണ് ഷുഗർ വേണ്ടി. ശരീരത്തിൽ ഇൻസുലിൻ എടുക്കുന്നതുമൂലം ശരീരത്തിനുള്ളിലെ ഇൻസുലിൻ ഉണ്ടാകുന്നതിനും അതുമൂലം ഷുഗർ വേഗത്തിൽ കുറയുന്നതിനും കാരണമാകും. ഇതൊക്കെയാണ് യഥാർത്ഥത്തിൽ ഷുഗറുള്ള ഒരു വ്യക്തി ചെയ്യേണ്ടത്. അതോടൊപ്പം നമ്മുടെ ശരീരത്തിലെ ഷുഗർ നിയന്ത്രിക്കുകയും വേണം. കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.