ചിലപ്പോൾ പ്രത്യേക സാഹചര്യങ്ങളിൽ വഴിയിൽ അല്ലെങ്കിൽ ഏതെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ അപസ്മാരം ഉള്ള രോഗികളെ കണ്ടാൽ അവർക്ക് എന്തെല്ലാമാണ് ചെയ്യേണ്ടത്. ഉടനെ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ആണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. 1, 2 മിനിറ്റ് ഫിസ് പോകുന്ന രോഗികൾ ഓട്ടോമാറ്റിക് 2 മിനിട്സ് ആകുമ്പോൾ തന്നെ അത് നിൽക്കുന്നതാണ്.
നിന്നില്ല എങ്കിൽ 2 മിനിറ്റിന് കൂടുതൽ നിൽക്കുന്നുണ്ട് എങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യമായി പിന്നെ ചെയ്യേണ്ടത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള അപകടകരമായ വസ്തുക്കൾ മാറ്റിനിർത്തുക. കുളമോ മറ്റുമുണ്ടെങ്കിൽ അവിടെനിന്ന് മാറ്റിനിർത്തുക.
അതുപോലെതന്നെ അടുത്തു ഫയർ അല്ലെങ്കിൽ ഇഞ്ചുരിയസ് ആയിട്ടുള്ള ഒബ്ജെക്ടസ് അടുത്തുണ്ടെങ്കിൽ അത്ൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് ചെയ്യേണ്ടത്. ഫിസ് ഉള്ള രോഗികളെ ഒരു സൈഡിലേക്ക് ചെരിച്ചു നിർത്തുക. അപസ്മരം എന്ന് പറയുന്ന അസുഖം.
നമ്മുടെ തലച്ചോറിൽ അപ്നോർമൽ ആയിട്ട് എസിസീവ് ആയി ബ്രെയിനിൽ എന്തെങ്കിലും ആക്ടിവിറ്റി ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. ആയിരം പേരെടുത്ത് അഞ്ചോ ആറോ പേർക്ക് കണ്ടു വരുന്ന ഒരു പ്രശ്നം ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam