ന്യൂസ്പേപ്പർ ഈ രീതിയിൽ ചെയ്തിട്ടുണ്ടോ..!! അറിയാതെ പോകല്ലേ കിടിലൻ വിദ്യ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ചില കാര്യങ്ങളാണ്. മിക്സിയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ട് കറക്കിയാൽ ഉള്ള ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുളക് എന്തെങ്കിലും മിക്സിയിൽ പൊട്ടിച്ചു കഴിഞ്ഞാൽ നല്ല സ്മെല്ല് ആയിരിക്കും. ഈ സന്ദർഭങ്ങളിൽ പലരും ചോദിക്കാറുണ്ട്.

ന്യൂസ് പേപ്പർ ഉണ്ടെങ്കിൽ ജാറിൽ ഇട്ട് മൂടിവെക്കുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഉഴുന്ന് പോലുള്ള മാവ് പോലെയുള്ള എന്തെങ്കിലും അരച്ച് കഴിഞ്ഞാൽ മാവ് ബ്ലേഡിൽ നിൽക്കുന്നത് കാണാം. അത് പോകാനായി കുറച്ച് ന്യൂസ്‌ പേപ്പർ ഇടുക. അതിനൊപ്പം തന്നെ കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് കറക്കി എടുക്കുക.

ഇങ്ങനെ ചെയ്താൽ ഇടയിലുള്ള എല്ലാ മാവിന്റെ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എളുപ്പത്തിൽ വീട്ടമ്മമാർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പല വീട്ടമ്മമാരുടേയും ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരിക്കും ഇത്തരത്തിലുള്ള ചില ചെറിയ പ്രശ്നങ്ങൾ. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. മാത്രമല്ല ജാറിൽ ഉള്ള മറ്റ് എന്തെങ്കിലും മണം ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്.

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ മറ്റൊരു ടിപ്പ് പരിചയപ്പെടാം. മഴക്കാലമായാൽ പരിപ്പ് ഉഴുന്ന് എന്നിവയെല്ലാം കേട് വരാം. ഇത് കേടുവരാതെ സൂക്ഷിക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് ചെറുചൂടിൽ ചൂടാക്കിയശേഷം ചെറിയ ബോട്ടിലിൽ സൂക്ഷിക്കുകയാണെങ്കിൽ പെട്ടെന്ന് കേടു വരില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *