പൈൽസ് രോഗ ലക്ഷണങ്ങളും ചികിത്സയും… ഈ കാര്യങ്ങൾ അറിയാതെ ഇരിക്കല്ലേ…

ശരീര ആരോഗ്യത്തിന് നിരവധി ദോഷങ്ങൾ ഉണ്ടാക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഇത്തരക്കാരിൽ കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത്തരത്തിൽ ഒട്ടേറെ ഒരു പേരിൽ കണ്ടുവരുന്നതും എന്നാൽ പലരും പുറത്തുപറയാൻ മടിക്കുന്ന തുമായ ഒരു അസുഖമാണ് പൈൽസ്. ചിലർ ഇത്തരം അസുഖം തിരിച്ചറിയാതെ പോകാറുണ്ട്.

എന്നാൽ മറ്റു ചിലരാകട്ടെ തിരിച്ചറിഞ്ഞാലും പറയാൻ മടിക്കുന്നവരാണ്. ഇത്തരത്തിലുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്. മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. അതുപോലെതന്നെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നതും ആയ ഒരു രോഗവും രോഗ ലക്ഷണവും ആണ് പൈൽസ് എന്ന് പറയുന്നത്. മലയാളത്തിൽ ഇതിനെ മൂലക്കുരു എന്ന് പറയുന്നുണ്ട്.

മലദ്വാര വുമായി ബന്ധപ്പെട്ട എല്ലാത്തരം ലക്ഷണങ്ങളും പൈൽസ് ആയി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വരാറുണ്ട്. മലദ്വാരവും മലാശയവുമായി ബന്ധപ്പെട്ട വളരെ ഗൗരവമായി കാണേണ്ട പല അസുഖങ്ങളും ഇതുമൂലം കൃത്യമായ ചികിത്സ ലഭിക്കാതെ നേരം വൈകി കണ്ടെത്തുകയും. തെറ്റായ പല ചികിത്സയിലേക്കു ആദ്യം വഴിതെറ്റിപ്പോകുന്ന പല സന്ദർഭങ്ങളും നാം കണ്ടിട്ടുള്ളതാണ്.

ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ ഒരു രോഗിയും തിരിച്ചറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എന്താണ് പൈൽസ്. എന്താണ് ഇതിന്റെ ലക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *