അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഈ ഇലയുടെ ഉപയോഗങ്ങൾ ആരും അറിയാതെ പോകരുതേ.

നമ്മുടെ ചുറ്റുപാടും ഒട്ടനവധി വൃക്ഷലതാദികൾ ആണുള്ളത്. ഇവ നമുക്ക് ഒത്തിരി ഗുണങ്ങൾ ആണ് നൽകുന്നത്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും ഒരുപോലെ അനുയോജ്യമായ ഒട്ടനവധി ഇലകളും ഇതിലുണ്ട്. അത്തരത്തിൽ നമുക്ക് നേട്ടങ്ങൾ സമ്മാനിക്കുന്ന ഒരു ഇലയാണ് പേരയില. പൊതുവേ നാം പേരയുടെ ഫലം തിന്നിട്ട് ഇലകളയാറാണ് പതിവ് . എന്നാൽ അത്തരത്തിൽ ഒരിക്കലും കളയാൻ പാടില്ലാത്ത ഒരു ഇലയാണ് പേരയില.

ഒട്ടനവധി ആന്റിഓക്സൈഡുകളും മിനറൽസും വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് ഇത് എന്നും അനുയോജ്യമാണ്. പേരയില ദിവസവും ഉപയോഗിക്കുന്നതുവഴി നമ്മുടെ ശരീരത്തിലേക്ക് കടന്നു കൂടിയിട്ടുള്ള എല്ലാ വിഷാംശങ്ങളെയും പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കും. അതിനായി പേരയിലാ ചായ തിളപ്പിച്ച് കുടിക്കുകയോ അല്ലെങ്കിൽ വെറും വയറ്റിൽ കഴിക്കുകയോ ചെയ്യാം.

ഇതിനെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ മുറിവുണ്ടാകുമ്പോൾ ആ മുറിവ് ഉണക്കുന്നതിന് നമുക്ക് ഉപയോഗിക്കാം. അതുപോലെതന്നെ രക്തത്തിലെ അമിതമായുള്ള ഷുഗറിനെയും കൊളസ്ട്രോളിനെയും പൂർണമായി നീക്കാനുള്ള ശക്തി ഈ ഇലയ്ക്കുണ്ട്. അതിനാൽ തന്നെ ദൈനംദിന ജീവിതത്തിൽ നാം എന്നും ഉപയോഗിക്കേണ്ട ഒരു ഇല കൂടിയാണ് ഇത്.

കുട്ടികളിലെ കൃമിശല്യത്തെയും ഇതിന്റെ നീരുപയോഗിച്ച് നമുക്ക് മറികടക്കാവുന്നതാണ്. കൂടാതെ ഈ ഇല ഉണക്കി പൊടിച്ച് വെള്ളം തിളപ്പിച്ച് കുളിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന അലർജികൾ പൂർണമായി തന്നെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന മുഖക്കുരുക്കളെ പൂർണമായി നീക്കുന്നതിനെ ഈ ഇലയുടെ ഉപയോഗം വഴി സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *