ശാരീരിക പ്രവർത്തനങ്ങൾ എന്നും മികച്ചത് ആവാൻ ആഗ്രഹിക്കുന്നവരാണ് നാമോരോരുത്തരും. അത്തരത്തിൽ ശാരീരിക പ്രവർത്തനങ്ങൾ എന്നും മികച്ചതാകുന്നതിന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് വിറ്റാമിൻസ്. പലതരത്തിലുള്ള വിറ്റാമിനുകൾ ആണ് നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ളത്. ഇവ ഓരോന്നും ഓരോ തരത്തിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. അത്തരത്തിൽ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനാണ് വിറ്റാമിൻ ഇ എന്നത്.
ഇത് ഒട്ടനവധി ഗുണങ്ങളാണ് നമുക്ക് പ്രധാനം ചെയ്യുന്നത്. ശാരീരിക പ്രവർത്തനങ്ങളെ പോലെ തന്നെ ചർമസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ വിറ്റാമിൻ ഇ കുറയുകയാണെങ്കിൽ അതിന്റെ അഭാവത്തെ മറികടക്കുന്നതിന് വേണ്ടി ക്യാപ്സ്യൂളുകളാണ് നാം സ്വീകരിക്കാറുള്ളത്. വിറ്റാമിൻ ഇ കുറയുമ്പോൾ മുടികൊഴിച്ചിലും മുഖക്കുരുകളും വരുന്നു എന്നതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും അകാരണമായി തന്നെ ഈ ഗുളികകൾ കഴിക്കാറുണ്ട്.
വൈറ്റമിൻ ഇ യുടെ അഭാവം നേരിടുന്നുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ വൈറ്റമിൻ ഇ യുടെ ക്യാപ്സ്യൂളുകൾ കഴിക്കാൻ പാടുകയുള്ളൂ. ഇത്തരത്തിൽ വൈറ്റമിൻ ഇ കുറയുകയാണെങ്കിൽ നമ്മുടെ ശരീരം ഒട്ടനവധി ലക്ഷണങ്ങളാണ് പുറപ്പെടുവിക്കുന്നത്. ഇതിൽ ആദ്യത്തെ ലക്ഷണം എന്നത് കൈ കാലുകളിലെ മസിൽ കയറ്റം ആണ്. കൂടാതെ കാലുകളിലെ തരിപ്പായും മരവിപ്പായും കഴപ്പായും ഇതിന്റെ അഭാവം കാണിക്കാറുണ്ട്. വാതരോഗത്തിന് സമാനമായ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ.
ഇത് വൈറ്റമിയുടെ അഭാവം ആണെന്ന് നാം തിരിച്ചറിയേണ്ടതാണ്. കൂടാതെ കാഴ്ച ശക്തി കുറയുന്നതിനും ഇതിന്റെ അഭാവം കാരണമാകുന്നു. കൂടാതെ വൈറ്റമിൻ ഇ ശരീരത്തിൽ കുറയുകയാണെങ്കിൽ അടിക്കടി വിട്ടുമാറാതെ പനി ചുമ എന്നിവ രോഗപ്രതിരോധശേഷി കുറയുന്നത് വഴി ഉണ്ടാകുന്നു. കൂടാതെ അനിയന്ത്രിതമായ മുടി കൊഴിച്ചിലും ഇത് മൂലം കാണപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക.