ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും കൊണ്ടുവരാറുണ്ട്. ഇതിനെല്ലാം കാരണങ്ങൾ പലതായിരിക്കാം. ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നായിരിക്കാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ കണ്ടെത്താവുന്നതിനുള്ള കാരണം എങ്ങനെ തിരിച്ചറിയാൻ തുടങ്ങിയ കാരണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലദ്വാരത്തിൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലദ്വാരത്തിന് അധികമായി കട്ടിയിൽ പോകുമ്പോഴും.
അല്ലെങ്കിൽ അധികമായി ഇളകി പോകുമ്പോഴും ഉണ്ടാകുന്ന പൊട്ടൽ അല്ലെങ്കിൽ വിള്ളലാണ് ഫിഷർ എന്ന് അറിയപ്പെടുന്നത്. മലദ്വാരവുമായി ബന്ധപ്പെട്ട് വരുന്നതുകൊണ്ടുതന്നെ പലപ്പോഴും ആളുകൾ ഇതിനെ മൂലക്കുരു ആണെന്നാണ് കരുതപ്പെടുന്നത്. ഇന്ന് ഇവിടെ ഫിഷറിന് മലദ്വാരവുമായി ബന്ധപ്പെട്ട് വരുന്ന മറ്റു രോഗങ്ങൾ അതായത് പൈൽസ് ഫിസ്റ്റുല ഇവയിൽ നിന്നും രണ്ട് ലക്ഷണങ്ങൾ വെച്ച് എങ്ങനെ വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കും.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടാതെ ഫിഷറിനെ നമുക്ക് എങ്ങനെ വീട്ടിൽ തന്നെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ആയുർവേദ രീതിയിൽ ചെയ്യാവുന്ന ചില കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഫിഷർ സാധാരണയായി മലം കട്ടിയായി പോകുമ്പോൾ മലാശയത്തിന്റെ അവസാന ഭാഗമായ സ്ഥലത്ത് ഉണ്ടാകുന്ന പൊട്ടലാണ്.
അസഹ്യമായ നീറ്റൽ ആയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാവുക. മല പോയി കഴിഞ്ഞാൽ ആ ഭാഗത്ത് ഉണ്ടാകുന്ന വേദന കാരണം ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഇത് മറ്റു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നിർത്തുന്നു. പൈൽസ് സാധാരണ വേദനയില്ലാത്ത ഒന്നാണ്. മലദ്വാരത്തിൽ രക്തക്കുഴലുകൾ വികസിക്കുകയും പുറത്തേക്ക് തള്ളി വരികയും ചെയ്യുന്ന അവസ്ഥയാണ് പൈൽസ്. ഇത് പൊതുവേ മലബന്ധം ഉള്ളവരിലണ് കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.