ശരീരത്തിലെ അമിതമായ ചൂട് കാണാതെ പോകും..!! ഈ ഒരു കാര്യം ചെയ്താൽ മതി…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ശരീരത്തിലെ ചൂട് ബോഡി ഹീറ്റ് കുറയ്ക്കാനുള്ള നല്ലൊരു മാർഗമാണ്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ചൂട് കുറയ്ക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതിനുവേണ്ടി ആവശ്യമുള്ളത് കാസ്ട്രോൾ ഓയിൽ ആണ്. അതായത് ആവണക്കണ്ണ. എല്ലാ സൂപ്പർമാർക്കറ്റുകളിലും ആയുർവേദ ഷോപ്പുകളിലും ലഭ്യമായ ഒന്നാണ് ഇത്.

ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് കുറച്ചു മാത്രം ഉപയോഗിച്ചുകൊണ്ട് പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കുറച്ചു മാത്രം എടുത്ത് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിന്റെ ഗുണങ്ങൾ നിങ്ങളെ ഞെട്ടിപ്പിക്കുന്ന താണ്.

https://youtu.be/vSNLd4ZPHNI

ഇത് എങ്ങനെ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നുണ്ട്. ശരീരത്തിൽ ചൂട് വരുന്ന സമയത്ത് ഉറക്കമില്ലായ്മ ദഹനക്കേട് പ്രശ്നങ്ങൾ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ എന്നിവ കാണാറുണ്ട്. ഇത് കണ്ടാൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റി എടുക്കാൻ സാധിക്കുന്നതാണ്.

ഇത്തരം സന്ദർഭങ്ങളിൽ കാസ്ട്രോൾ ഓയിൽ കുറച്ച് എടുത്ത ശേഷം കാൽവിരലുകളിൽ പുരട്ടി കൊടുക്കുക. ഇതുപോലെ നഖത്തിൽ സൈഡിലും ഇത് നല്ലപോലെ പുരട്ടി കൊടുക്കുക ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ശരീരത്തിലെ ചൂട് കുറഞ്ഞു കിടന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *