ഒരു ഭവനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് കന്നിമൂല. വാസ്തുപ്രകാരം കുറെ കാര്യങ്ങൾ ഒരു ഭവനത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. വസ്തു പ്രകാരം വീടിന്റെ അഷ്ടദിക്കുകളിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ധിക്കാണ് വീടിന്റെ കന്നിമൂല. ഇത് അടിസ്ഥാനപരമായി വീടിന്റെ തെക്ക് പടിഞ്ഞാറെ മൂല എന്നാണ് അർത്ഥമാക്കുന്നത്. എട്ടു ദിക്കുകളിൽ വെച്ച് ഏറ്റവും ശക്തിയേറിയ ദിക്ക് ആണ് വീടിന്റെ കന്നിമൂല അഥവാ തെക്കു പടിഞ്ഞാറെ മൂല എന്ന് പറയുന്നത്.
ഇതിന്റെ കാരണം എന്ന് പറഞ്ഞാൽ ഏറ്റവും അധികം ഊർജ്ജപ്രഭാതം അതുപോലെ തന്നെ ഏറ്റവും അധികം എനർജി ഫ്ലോ ഉള്ള ഭാഗമാണ് ഈ പറയുന്ന തെക്ക് പടിഞ്ഞാറെ മൂല. വാസ്തുപ്രകാരം എട്ട് ദിക്കുകൾ ഉള്ളതിൽ ഏഴു ധിക്കുകളുടെ അധിപന്മാർ ദേവന്മാർ ആയിരിക്കെ. കന്നിമൂല മാത്രം ആണ് അസുരന്മാർ അധിപനായിരിക്കുന്നത്. വാസ്തുശാസ്ത്രപ്രകാരം ഒരു ഉത്തമമായ ഭൂമി എങ്ങനെയായിരിക്കണം.
എന്ന് ചോദിച്ചാൽ തെക്കുപടിഞ്ഞാറേ മൂല ഉയർന്നും വടക്ക് കിഴക്കേ മൂല താഴ്ന്നുമാണ് ഇരിക്കേണ്ടത്. ഇതാണ് വാസ്തുപരമായ സർവ്വ ഐശ്വര്യവും നിറഞ്ഞിട്ടുള്ള പുരയിടം. എന്ന് പറയുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വാസ്തുപരമായി നിരവധി പ്രത്യേകതകളുള്ള ഒരു ഭാഗമാണ് ഈ പറയുന്ന കന്നി മൂല. കന്നിമൂലയിൽ ചില സസ്യങ്ങൾ യാതൊരു കാരണവശാലും വളർത്താൻ പാടില്ല എന്നാണ്.
ഏതെല്ലാമാണ് നമ്മുടെ വീടിന്റെ കന്നിമൂല ഭാഗത്ത് വളർത്താൻ പാടില്ലാത്ത സസ്യങ്ങൾ എന്ന് നോക്കാം. ഇത് വീടിന്റെ ആ ഭാഗത്തുണ്ട് എങ്കിൽ ഉടൻതന്നെ അത് മാറ്റി സ്ഥാപിക്കുക. തെക്ക് പടിഞ്ഞാറ് മൂലയിൽ ഒരു ചെതെങ്ങ് നട്ടു വളർത്തുന്നത് ഐശ്വര്യം ആണ് ഉണ്ടാക്കുന്നത്. തന്നെ യാതൊരു കാരണവശാലും വാഴ ഈ ഭാഗത്ത് വരാൻ പാടില്ല. രണ്ടാമത് മഞ്ഞളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories