ശരീരത്തിൽ ഇനി രക്തം വർദ്ധിക്കും… ഹീമോഗ്ലോബിൻ ഇനി കൂടി കിട്ടും..!!| Hemoglobin increase drink

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്ന ചില കാര്യങ്ങൾ നോക്കാം. ഇന്ന് ഇവിടെ പറയുന്നത് ശരീരത്തിൽ ഹീമോ ഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ ഒരു ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഈ ഒരു ഡ്രിങ്ക് കഴിച്ചു കഴിഞ്ഞാൽ നല്ല ഒരു എനർജി തന്നെ ലഭിക്കുന്നതാണ്.

വളരെ സിമ്പിൾ ആയി തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ് ഇത്. ഇത് തയ്യാറാക്കാൻ എന്തെല്ലാം ആവശ്യമെന്ന് നോക്കാം. മാതളം നിരവധി ഗുണങ്ങളുള്ള ഒന്നാണ്. രക്തം ഉണ്ടാക്കാൻ മാതളം നന്നായി സഹായിക്കുന്നുണ്ട്. പിന്നീട് ആവശ്യമുള്ളത് ക്യാരറ്റ് ആണ്. അതുപോലെതന്നെ ബീറ്റ് റൂട്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള അടുത്ത ഇന്ഗ്രെടിന്റ് ഈത്തപ്പഴമാണ്. ഈ നാല് ഇൻഗ്രീഡിയന്റ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ഇത് നാലും നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ബീറ്റ്‌റൂട്ടിൽ ധാരാളമായി നാരു സത്തുക്കൾ പ്രോടീൻ അടങ്ങിയിട്ടുണ്ട്. രക്തം നന്നായി ഉണ്ടാകാനും ഈ ഡ്രിങ്ക് നന്നായി സഹായിക്കുന്നുണ്ട്. മാതളം നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും ബ്ലഡ് കൂട്ടാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഈ നാല് ഇൻഗ്രീഡിയ നന്നായി അരച്ചെടുക്കുക.

പിന്നീട് ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കാം. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ ഡ്രിങ്ക് ആണ് ഇത്. ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും. അതുപോലെ തന്നെ പ്രതിരോധശക്തിക്കായി വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതലറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *