കെമിക്കലുകൾ ഉപയോഗിക്കേണ്ട മുടി വളർച്ച നല്ല രീതിയിൽ ആക്കാൻ ഇങ്ങനെ ചെയ്താൽ മതി…| Natural Hair dye

മുടി വളർച്ച വളരെ വേഗത്തിൽ ആക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഓരോന്നിലും നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലമുടി നരക്കുന്നത് പണ്ടുമുതൽ തന്നെ പ്രായമായവരിൽ കണ്ടിരുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നരക്കുന്നത് തടയാൻ വൈറ്റമിൻ ബീ 12 ധാരാളം ഭക്ഷണം കഴിക്കുക.

എന്നത് വളരെ അത്യാവശ്യമായ കാര്യങ്ങളാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ആ കാലനര പോലുള്ള പ്രശ്നങ്ങൾ തടയാനും അതുപോലെതന്നെ മുടിക്ക് നല്ല രീതിയിൽ വളർച്ച ഉണ്ടാകാനും നല്ല രീതിയിൽ ആരോഗ്യം ഉണ്ടാക്കാനും. നരച്ച മുടി പതിയെ വേര് മുതൽ കറുപ്പ് വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിലാണ് നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരാണ് നമ്മൾ പലരും. പല രീതിയിലുള്ള കെമിക്കൽ പലതരത്തിലുള്ള ഡൈകളും നാം പലരും ഉപയോഗിച്ചു നോക്കാറുണ്ട്.

എന്നാൽ ഈ രീതിയിൽ കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ഒരു ടീസ്പൂൺ കരിംജീരകം ആണ്. ഇത് മുടിക്ക് നൽക്കുന്ന ഹെൽപ്പ് എന്തെല്ലാമാണ് നോക്കാം. നമ്മുടെ ഹെയർ സെൽസിൽ ഉള്ള ബ്ലാക്ക് പിഗ്മെന്റ്സ് നശിക്കുമ്പോഴും അതുപോലെതന്നെ ഉൽപാദനം കുറയുമ്പോഴും ആണ് മുടി നരക്കുന്നത്. കരിഞ്ചീരകത്തിന് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.

ഇത്തരത്തിലുള്ള ബ്ലാക്ക് പിഗ്മെന്റ് പ്രൊഡക്ഷൻ വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ കരിംജീരകം മുടി നരക്കുന്നത് തടയാനും സഹായിക്കുന്നു. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വളരെ വ്യക്തമായി അറിയാൻ വീഡിയോ കാണു.

Source : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *