ഈ ഇലക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ? ഇത് ആരും നിസ്സാരമായി കാണരുതേ.

സാധാരണക്കാരുടെ ആപ്പിൾ എന്നറിയപ്പെടുന്ന ഒരു ഫലമാണ് പേരക്ക . ഇത് നമ്മുടെ വീടുകളിലും പരിസരങ്ങളിലും എന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ നാം ആരും ഇതിനോട് താല്പര്യം കാണിക്കാത്തവരുമാണ്. എന്നാൽ ഇതിന്റെ ഗുണങ്ങൾ നമുക്ക് ചിന്തിക്കാവുന്നതിനു അപ്പുറമാണ്. പേരമരത്തിലെ ഇലയും കായയും ഒരുപോലെ ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് . ഇത് ഔഷധങ്ങളുടെ ഒരു കലവറ തന്നെയാണ്.

നമ്മുടെ ഇന്ന് നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം മാർഗ്ഗം കൂടിയാണ് ഇത്. പേരിലയിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ കാൽസ്യം മാഗ്നീഷ്യം വൈറ്റമിൻ മിനറൽസ് എല്ലാതും അടങ്ങിയതാണ്. അതിനാൽ തന്നെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് പേരയിലെ തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി സഹായകരമാകുന്നു. പേരയില വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലെ കൊഴുപ്പുകൾ നീക്കം ചെയ്യുവാനും ഷുഗർ ലെവൽ നീക്കം ചെയ്യാനും സഹായിക്കുന്നു.

ശാരീരിക പ്രവർത്തനങ്ങൾക്ക് അപ്പുറം ചർമ്മസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും പേരയില വളരെ ഉത്തമമാണ്. നമ്മുടെ മുടി നേരിടുന്ന താരനെ അകറ്റാൻ ഈയൊരു ഇല മാത്രം മതി. കൂടാതെ മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ എന്നിവയ്ക്ക് ഇത് വളരെ നല്ലതാണ്. പേര ഇല ഇടിച്ച് അതിന്റെ നീരെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചു വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തുള്ള കൊഴുപ്പുകളും ഷുഗറുകളും.

എല്ലാം ഉരുകി പോകാൻ സഹായിക്കുന്നു . കൂടാതെ പേരലയിട്ട് ചായ കുടിക്കുന്നത് വഴി ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളിൽ നിന്നും മുക്തി പ്രാപിക്കാം എന്നും ഇന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇവ കൂടാതെ പേര ഇലയിട്ട് ദിവസവും ചായ കുടിക്കുന്നത് വഴി ദഹനസംബന്ധമായ പ്രശ്നങ്ങളും ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ മലബന്ധം തുടങ്ങി പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കൂടിയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *