ആണി രോഗം ഇനി വളരെ വേഗം മാറ്റാം..!! ആപ്പിൾ സിഡാർ വിനാഗിരി മതി…| Corn disease a solution

നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ആണി രോഗം. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളിങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ആണി രോഗം പോലെയുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്. നമ്മുടെ ചുറ്റും നിരവധി പേർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ആണി രോഗം. കാലുകളിൽ ചെറിയ രീതിയിൽ കുത്തുകൾ പോലെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. ഒട്ടുമിക്ക ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. ഒരു വീട്ടിൽ ഒരാൾക്കെങ്കിലും ഇത്തരം പ്രശ്നങ്ങൾ കാണും.

10 പേരിൽ ഒരാൾക്കും ഇത് കാണാൻ സാധിക്കും. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലപ്പോഴും പലരും ചെയ്യുന്നത് വീട്ടിൽ ചെയ്ത ചികിത്സ രീതികൾ തന്നെയാണ്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ ചെരിപ്പിടാതെ വൃത്തിഹീന ഭാഗങ്ങളിൽ നടക്കുന്നതുമൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി നിരവധി മരുന്നുകൾ ചെയ്യുന്നവരും പലതരത്തിലുള്ള ചികിത്സ തേടുന്നവരും നമ്മുടെ ഇടയിൽ ഉണ്ടാകും. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനു വേണ്ടത് ആപ്പിൾ സിഡാർ വിനാഗിരിയും അതുപോലെതന്നെ ബേക്കിംഗ് സോഡ ആണ്.

നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനാഗിരി. അതുപോലെതന്നെ ബേക്കിംഗ് സോഡയും പിഎച്ച് ബാലൻസ് മെയ്ന്റയിൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ആണി രോഗം ഉണ്ടാകുന്നതു ഒരു വൈറസ് ആണ്. ഒരു പ്രത്യേക തരം വൈറസ് കാൽപാദത്തിന്റെ ഇടയിലൂടെ അകത്ത് കയറി ഉണ്ടാക്കുന്ന അലർജി അവസ്ഥയാണ് ആണി രോഗം. വൈറസ് ബാധിക്കുന്ന ഭാഗത്ത് ഈ രോഗവും ബാധിക്കുന്നത് നമുക്കറിയാം. അത് കഠിനമായി വേദനയാണ് കാണാൻ കഴിയുക. സാധാരണ രീതിയിൽ ആണി രോഗം വളരെ പെട്ടെന്ന് പകരുന്ന ഒന്നാണ്. ശ്രദ്ധിക്കേണ്ടത് ആണി രോഗം ഉള്ളവരുടെ ചെരിപ്പുകളും അതുപോലെതന്നെ കാലിലുപയോഗിക്കുന്ന വസ്തുക്കളൊന്നും ടച് ചെയ്യാതിരിക്കുക.

അതുപോലെതന്നെ രോഗം ഉള്ളവർ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് നോക്കാം. കാലുകൾ എപ്പോഴും ഫ്രഷായി സൂക്ഷിക്കുക. എപ്പോഴും ചെരിപ്പിട്ട് നടക്കുക കാലുകൾ കവർ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ചെരിപ്പിടാതെ നടക്കുന്നതു മൂലമാണ് കൂടുതലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നത്. ഇനി എങ്ങനെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *