എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീടിന്റെ പരിസരത്ത് അല്ലെങ്കിൽ വീടിന്റെ കോമ്പൗണ്ടിൽ വീടിന്റെ ചുറ്റുമതിലിനുള്ൽ വളർത്താൻ പാടില്ലാത്ത ചില മരങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെപ്പറ്റി ശാസ്ത്രീയമായി പറയുകയാണ് എങ്കിൽ ഇത്തരത്തിലുള്ള മരങ്ങൾ വീടിന് വലിയ രീതിയിൽ ദോഷം ചെയ്യുന്നവയാണ്. ഇതുകൂടാതെ മണ്ണ് പലതരത്തിൽ വിഷാംശങ്ങൾ നിറഞ്ഞതും അതുപോലെ തന്നെ മലിനമാകുന്നതുമാണ്. അതുകൂടാതെ ഈ മരങ്ങൾ ഒരുപാട് നെഗറ്റീവ് എനർജി കൊണ്ടുവരുന്ന മരങ്ങളാണ്.
ഇത്തരത്തിലുള്ള കാര്യങ്ങളാണ് ശാസ്ത്രീയ വശം. ജ്യോതിഷകരമായും വാസ്തുപരമായും പറയുകയാണ് എങ്കിൽ ഇത്തരത്തിലുള്ള വൃക്ഷങ്ങൾ നമ്മുടെ വീടിന്റെ ചുറ്റും നിൽക്കുകയാണ് എങ്കിൽ ഒരുപാട് ദുരിതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കടബാധ്യത മാറുകയില്ല സാമ്പത്തിക പരാധീനത പലതരത്തിലുള്ള ഒരുപാട് കഷ്ടപ്പെട്ടിട്ടും ധനം വരാത്ത അവസ്ഥ. പല ബിസിനസ് ജോലിയും എല്ലാം തന്നെ ഏറ്റവും അറ്റത്ത് എത്തിയശേഷം തട്ടിത്തെറിച്ചു പോകുന്ന പരാജയങ്ങൾ അല്ലെങ്കിൽ ഭാഗ്യക്കേടുകൾ വരാൻ സാധ്യതയുള്ള.
ദോഷങ്ങൾക്ക് കാരണമാകുന്ന വീട്ടിൽ നിൽക്കുന്ന ചില പ്രശ്നങ്ങൾ കുറിച്ചാണ് പങ്കുവെക്കുന്നത്. ഏതെല്ലാം മരങ്ങളാണ് അത്തരത്തിലുള്ളത് എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തേത് എന്ന് പറയുന്നത് നാരകമാണ്. യാതൊരു കാരണവശാലും നമ്മുടെ വീടിന്റെ മുൻഭാഗത്ത് അല്ലെങ്കിൽ വീടിന്റെ പ്രധാന ഭാഗത്തു എവിടെയും നാരകം വളർത്താൻ പാടില്ല എന്നാണ്. പ്രത്യേകിച്ച് വീടിന്റെ മുൻവശം ഒരു കാരണവശാലും നാരകം വളർത്താൻ പാടുള്ളതല്ല. ആ ഭാഗങ്ങൾ മുടിയും എന്നാണ് പറയുന്നത്.
അടുത്തത് ആൽ വർഗ്ഗത്തിൽ പെട്ട മരങ്ങളാണ്. അരയാൽ പേരാൽ അത്തി ഇത്തി തുടങ്ങിയ ഒരു മരങ്ങളും യാതൊരു കാരണവശാലും വീടിന്റെ പരിസരത്ത് വളർത്താൻ പാടില്ല. അടുത്തത് പന ഈ മരവും യാതൊരു കാരണവശാലും വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒന്നാണ്. അതുപോലെതന്നെ പഞ്ഞി മരവും നമ്മുടെ വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒന്നാണ്. അതുപോലെതന്നെ കാഞ്ഞിരവും ഒരുപാട് നെഗറ്റീവ് ആയിട്ടുള്ള ഒന്നാണ്. ഇത് ഒരു കാരണവശാലും വീടിന്റെ പരിസരത്ത് വളർത്താൻ പാടില്ല. അടുത്തത് ശീമാ പ്ലാവ് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories