മുടി ഇനി പിടിച്ചു വലിച്ചാൽ പോലും കൊഴിയില്ല..!! ഈയൊരു കാര്യം ചെയ്താൽ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റാം…|Hair care tips

മുടികൊഴിച്ചിൽ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി സൗന്ദര്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് പലരും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളും ആയി പങ്കുവക്കുന്നത് എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹോം മേഡ് ഹെർബൽ ഷാംപൂവാണ്. മിക്ക ആളുകളും കടയിൽ നിന്ന് വാങ്ങുന്ന ഷാംപൂ ആണ് ഉപയോഗിക്കുന്നത്.

മിക്കസമയത്തും കടയിൽ നിന്ന് വാങ്ങുന്ന ഷാംപൂ ഉപയോഗിക്കുന്ന സമയത്ത് മുടി ഒരുപാട് ഡ്രൈ ആവുകയും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കൂടുകയും ചെയ്യുന്നു. ചിലർക്ക് താരൻ പ്രശ്നങ്ങൾ ഉണ്ടാവുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ ഈ ഒരു ഷാംപൂ ഹെർബലായ ഷാംപൂവാണ്. നമ്മുടെ തലയോട്ടിയിൽ ഉള്ള എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. താരൻ പ്രശ്നങ്ങളും ചൊറിച്ചിൽ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

കൂടാതെ മുടി കൊഴിച്ചിൽ മാറ്റിയെടുക്കാനും മുടി നന്നായി വളരാനും സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇത് മുടിക്ക് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കില്ല എന്നതാണ് വാസ്തവം. എല്ലാവരുടെയും വീട്ടിലും പറമ്പിലും ഉണ്ടാകുന്ന നാച്ചുറൽ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരാണ് പലരും.

എന്നാൽ ഇത് നല്ല റിസൾട്ട് നൽകുകയില്ല എന്ന് മാത്രമല്ല. ചില സമയങ്ങളിൽ മാറ്റിതരത്തിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ഷാമ്പു ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് ചെമ്പരത്തി പൂവാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *