അമിതരോമ വളർച്ച ഇനി മിനിറ്റുകൾക്കകം നീക്കാം. ഇത്തരം കാര്യങ്ങൾ ആരും കണ്ടില്ലെന്ന് നടിക്കരുതേ…| How to Remove Facial Hair permanently

How to Remove Facial Hair permanently : ഇന്നത്തെ കാലത്ത് സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ് അമിതാ രോമവളർച്ച. പുരുഷന്മാരുടെതു പോലെ സ്ത്രീകളുടെയും ചുണ്ടിന് താഴെയും നെഞ്ചിന്റെ ഭാഗത്തും എല്ലാം രോമങ്ങൾ അനിയന്ത്രിതമായി വളരുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് പ്രധാനമായും ഉണ്ടാകുന്നത് പിസിഒഡി എന്ന പ്രശ്നം ഉള്ളവർക്കാണ്. പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ്.

ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള വാക്സുകളും മറ്റും നാം ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാക്സുകള്‍ കെമിക്കലുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതായതിനാൽ തന്നെ ഇത് നമ്മുടെ ചർമ്മത്തിന് ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടു വരിക. അതുപോലെ തന്നെ ഇത്തരത്തിൽ മുഖത്ത് വാക്സിൻ ചെയ്യുകയാണെങ്കിൽ പിന്നീട് വീണ്ടും രോമങ്ങൾ അതിശക്തമായി വളരുവാൻ തുടങ്ങുന്നു.

അതിനാൽ തന്നെ ഇത്തരം മാർഗങ്ങൾ പൂർണമായും ഒഴിവാക്കുകയാണ് വേണ്ടത്. അത്തരത്തിൽ അമിത രോമവളർച്ചയെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതും എന്നാൽ പിന്നീട് ഒരിക്കലും രോമം ഉണ്ടാകാതിരിക്കുന്നതും ആയിട്ടുള്ള ഒരു ഹോം വാക്സിനെ കുറിച്ചാണ് ഇതിൽ കാണുന്നത്. ഇതിനായി പഞ്ചസാരയിൽ അല്പം ചെറുനാരങ്ങ നീര്.

പിഴിഞ്ഞ് നല്ലവണ്ണം ഡ്രൈ ആക്കി എടുക്കുകയാണ് വേണ്ടത്. ഈയൊരു മിശ്രിതം നമ്മുടെ മുഖത്തെ മാത്രമല്ല കൈകളിലേയും കാലുകളെയും എല്ലാം രോമങ്ങളെ പൂർണമായി നീക്കം ചെയ്യുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ്. ഇത് മുഖത്ത് അപ്ലൈ ചെയ്തു അതിന്റെ മുകളിൽ ഒരു കോട്ടൺ തുണി വെച്ചിട്ട് അത് വലിച്ചെടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

2 thoughts on “അമിതരോമ വളർച്ച ഇനി മിനിറ്റുകൾക്കകം നീക്കാം. ഇത്തരം കാര്യങ്ങൾ ആരും കണ്ടില്ലെന്ന് നടിക്കരുതേ…| How to Remove Facial Hair permanently

Comments are closed.