മുഖകാന്തി വർധിപ്പിക്കാൻ ഉറങ്ങുന്നതിനു മുൻപ് ദിവസവും രാത്രി ഇതു പുരട്ടു. മാറ്റം സ്വയം തിരിച്ചറിയൂ…| Face will be white and soft

Face will be white and soft : ഔഷധസസ്യങ്ങളിൽ തന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അലോവേര അഥവാ കറ്റാർവാഴ. ഇന്ന് വിപണിയിൽ നിന്ന് ലഭിക്കുന്ന ഒട്ടനവധി സൗന്ദര്യവർദ്ധക വസ്തുക്കളിലെ ഒരു നിറസാന്നിധ്യമാണ് ഇത്. ഇത് ചർമ്മ കാന്തി വർധിപ്പിക്കുന്നതിനും മുടിയിഴകളെ വളർത്തുന്നതിനും ആരോഗ്യപരമായിട്ടുള്ള മറ്റു പല കാര്യങ്ങൾക്കും ഉത്തമമാണ്. ധാരാളം വാട്ടർ കണ്ടന്റ് ഉള്ള ഒരു ഭക്ഷ്യയോഗ്യമായുള്ള സസ്യമാണ് കറ്റാർവാഴ.

ഈ കറ്റാർവാഴ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികമായി ഉപയോഗിക്കുന്നത് നമ്മുടെ സ്കിന്നിന്റെ ആരോഗ്യത്തിനും മുടിയുടെ സംരക്ഷണത്തിനും ആണ്. മുടികൾ ഇടത്തൂർന്ന് വളരുന്നതിനും മുടികൊഴിച്ചിൽ മാറുന്നതിനും അകാലനര താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും ഇത് അത്യുത്തമമാണ്. അതിനാൽ തന്നെ ഹെയർ ഓയിലുകളിലും ഹെയർ പാക്കുകളിലും ഹെയർ മാസ്കിലും എല്ലാം ഇതിന്റെ സാന്നിധ്യം ധാരാളമായി തന്നെ കാണാൻ സാധിക്കും.

അതുപോലെ തന്നെചർമ്മത്ത് ഉണ്ടാകുന്ന കറുത്തപാടുകൾ വരകൾ ചുളിവുകൾ എന്നിങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കാൻ ഇത് സഹായിക്കുന്നു. ഇതിൽ ധാരാളം വാട്ടർ കണ്ടന്റ് ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. അതിനാൽ തന്നെ ചർമം നേരിടുന്ന വരൾച്ചയെ പൂർണ്ണമായും ഇതിന്റെ ഉപയോഗം വഴി നമുക്ക് പരിഹരിക്കാൻ സാധിക്കും.

അതിനാൽ തന്നെ കറ്റാർവാഴയുടെ ജെല്‍ ദിവസവും രാത്രി മുഖത്ത് അപ്ലൈ ചെയ്ത് കിടക്കുന്നത് നമ്മുടെ മുഖത്തെ ചുളിവുകളും പാടുകളും മറ്റു പ്രശ്നങ്ങളും നീക്കിക്കൊണ്ട് മുഖം ചെറുപ്പം ആക്കുന്നതിന് സഹായിക്കുന്നു. അത്തരത്തിൽ മുഖത്തെ എല്ലാപ്രശ്നങ്ങളെ മാറ്റുന്നതിനെ വേണ്ടിയിട്ടുള്ള കറ്റാർവാഴ ഉപയോഗിച്ചിട്ടുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

One thought on “മുഖകാന്തി വർധിപ്പിക്കാൻ ഉറങ്ങുന്നതിനു മുൻപ് ദിവസവും രാത്രി ഇതു പുരട്ടു. മാറ്റം സ്വയം തിരിച്ചറിയൂ…| Face will be white and soft

Comments are closed.