വയറിലെ അൾസറിനെ ശരീരത്തിൽ പ്രകടമാകുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| Ulcer in stomach treatment

Ulcer in stomach treatment : പലതരത്തിലുള്ള ഭക്ഷണങ്ങളാണ് നാം ദിവസവും കഴിക്കുന്നത്. ഇത്തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിൽ പല രോഗങ്ങളെയും കൊണ്ടുവരുന്നത്. അത്തരത്തിൽ ഒന്നാണ് വയർ സംബന്ധം ആയിട്ടുള്ള രോഗങ്ങൾ. കഴിക്കുന്ന ഭക്ഷണം ശരിയായ വിധം ദഹിക്കാതെ വരുമ്പോൾ വയറുവേദന വയറു പിടുത്തം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ഇവയെല്ലാ0 ഉണ്ടാവുന്നത് നമ്മുടെ ശരീരത്തിന് പിടിക്കാത്ത രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനാണ്. അത്തരത്തിൽ ഒന്നാണ് ഗ്ലൂട്ടൻ ഇൻഡോളൻസ് എന്ന് പറയുന്നത്. ഇത് ഗോതമ്പും ഗോതമ്പും ഉപയോഗിച്ചുള്ള പദാർത്ഥങ്ങളും ചിലവർക്ക് വൈറ്റിനെ പിടിക്കാത്ത ഒരു അവസ്ഥയാണ്. മറ്റൊരു അവസ്ഥയാണ് ലാക്ടോ ഇൻഡോളൻസ് എന്ന് പറയുന്നത്.

ഇത് പാലും പാലിന്റെ ഉൽപ്പന്നങ്ങളും വയറിനെ പിടിക്കാത്ത അവസ്ഥയാണ്. അതുപോലെ തന്നെ വയറു സംബന്ധമായിട്ടുള്ള മറ്റൊരു പ്രശ്നമാണ് വയറിലെ ആൾസർ. വായയിലെ പുണ്ണ് പോലെ തന്നെ വയറിൽ ഉണ്ടാകുന്ന ചെറിയ പുണ്ണുകളാണ് ഇവ. നമ്മുടെ തൊലിപ്പുറത്ത് എന്തെങ്കിലും തരത്തിലുള്ള അലർജി ഉണ്ടാകുമ്പോൾ ചൊറിച്ചിലും റാഷസുകളും ഉണ്ടാകുന്ന അതേ ഒരു കണ്ടീഷൻ തന്നെയാണ് വയറിനകത്ത് ഉണ്ടാകുമ്പോൾ.

കാണുന്നത്. ആമാശയത്തിന്റെ ഭിത്തിയിൽ ചെറുകുടലിന്റെ ഭിത്തിയിലോ ആണ് ഇത്തരത്തിൽ മത്സരങ്ങൾ രൂപപ്പെടുന്നത്. ഇത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ പ്രകടമാക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് ഭക്ഷണം കഴിച്ചാൽ ഉടനെയുള്ള ശർദ്ദി. അതോടൊപ്പം തന്നെ അസഹ്യമായിട്ടുള്ള വയറുവേദന വയർ കടി നെഞ്ചരിച്ചിൽ വയറു പിടുത്തം എന്നിങ്ങനെ മറ്റു പല ലക്ഷണങ്ങളും ഇതോടൊപ്പം കാണുന്നു. തുടർന്ന് വീഡിയോ കാണുക.