എല്ലാവർക്കും വളരെയേറെ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വായ്പുണ്ണ് പ്രശ്നങ്ങൾ വരാത്തവരായി ആരും തന്നെ കാണില്ല. ഇത് ഒരു പ്രാവശ്യം വന്ന് കഴിഞ്ഞാൽ ഒരാഴ്ചയെങ്കിലും കഴിഞ്ഞാണ് മാറിപ്പോകാറ്. ആ ഒരുകാല സമയം അസഹനീയമായ വേദനയാണ് ഉണ്ടാവുക. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ധാനമായും വായ്പുണ്ണ് വരാനുള്ള കാരണം എന്ന് പറയുന്നത് വൈറ്റമിൻ ബിയുടെ അഭാവമാണ്. ഇതുകൂടാതെ ഉറക്ക കുറവ് പ്രശ്നങ്ങളുള്ളവരിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്. നമ്മുടെ വയ്ക്ക് ഉള്ളിലും മോണയുടെ ഇരുവശത്തും അതുപോലെതന്നെ നാവിന്റെ അടിയിലും ചൂണ്ടിന്റെ സൈഡിലും എല്ലാം വെളുത്തതും മഞ്ഞ നിറത്തിലുള്ള വൃണങ്ങളാണ് വായ്പുണ്ണ്.
എന്ന് പറയുന്നത്. ഈ കുടങ്ങൽ ഉപയോഗിച്ചുകൊണ്ട് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ഒരു ഗ്ലാസ് പുളിയുള്ള മോര് എടുക്കുക പിന്നീട് ഇതിലേക്ക് കുടങ്ങൽ ഇല ചതച്ചോ അല്ലെങ്കിൽ അരച്ച് ഉരുളകളാക്കി അല്ലെങ്കിൽ അത് ചെറുതായി നുറുക്കി.
മൊരിൽ ചേർത്തുകൊണ്ടും കഴിക്കാവുന്നതാണ്. എങ്ങനെയാണെങ്കിലും പുളിയുള്ള മോരിന്റെ കൂടെ ഈ ഔഷധ സസ്യം കഴിച്ചാൽ മതിയാകും. ഇങ്ങനെ രണ്ടുദിവസം കഴിക്കുമ്പോൾ തന്നെ വായ്പുണ്ണ് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi