ഓറഞ്ച് ഇഡലി തട്ടിൽ വച്ച് ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയിട്ടുണ്ടോ..!! ഒരു പ്രാവശ്യം ചെയ്താൽ മതി പിന്നെയും ചെയ്യും…

ഓറഞ്ച് ഉപയോഗിച്ച് ഇഡലി പാത്രത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ സൂത്രമാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഒരു സൂപ്പർ ഐറ്റം ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നന്നായി തുടച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് അഞ്ചു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര ചേർത്ത് കഴിഞ്ഞാൽ പൊടിച്ചടുക്കാം. പിന്നീട് ഇതിലേക്ക് ഒരു ഫുൾ മുട്ട ഇട്ട് കൊടുക്കുക.

പിന്നീട് ഇതിലേക്ക് മൂന്നു സ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. അതിനു പകരം ബട്ടർ ചേർത്തു കൊടുക്കുക. നന്നായി അടിച്ചെടുക്കുക. പിന്നീട് ഓറഞ്ച് തൊലി കളഞ്ഞ ശേഷം ഇതിലെ കുരു കളഞ്ഞ ശേഷം അതിന്റെ അല്ലി നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് ഇതിന്റെ തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കാം. ഇത് ഒരു അഞ്ചാറു പ്രാവശ്യം ചെയ്തെടുത്ത മതി. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇവിടെ തയ്യാറാക്കുന്നത് ഓറഞ്ച് കേക്കാണ്.

ഇത് ബേക്ക് ചെയ്യുന്നില്ല. സ്റ്റീമ് ചെയ്തെടുത്തണ് തയ്യാറാക്കുന്നത്. എല്ലാവർക്കും ഇതാണ് എളുപ്പം. വേണമെങ്കിൽ വാനില എസൻസ് ചേർത്ത് കൊടുക്കാം. ഇതിലേക്ക് ഓറഞ്ച് ഫ്ലാവർ വരുന്നതാണ്. ഇത് അരച്ചെടുക്കുക. പിന്നീട് മറ്റൊരു ബൗളിൽ മൈദമാവെടുക്കുക. ഒരു അര സ്പൂൺ മതിയാകും. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുക. അര സ്പൂൺ ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ പൊടിയാണ് ചേർത്ത് കൊടുക്കുന്നത്. പിന്നീട് ഇതിലേക്ക് ഈ പൊടിയെല്ലാം ചേർത്ത് മിക്സ് ആക്കിയ ശേഷം. മുട്ട പഞ്ചസാര ഓറഞ്ച് എന്നിവ ചേർത്ത് മിസ്സ്‌ ആക്കി കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *