എല്ലാവർക്കും വളരെ സഹായകമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന്റെ പ്രശ്നങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അപകടകാരിയായ ഒരു രോഗത്തെക്കുറിച്ച്. എന്നാൽ തീരെ രോഗലക്ഷണങ്ങൾ കാണിക്കാതെ വരുന്ന ഒന്നാണ് ഇത്. രോഗികളോട് പറയുമ്പോൾ ഇത് ഒരു ടൈ ബോംബ് എന്നാണ് പറയുന്നത്.
കാരണം ഇത് പൊട്ടുന്നവരെ രോഗ ലക്ഷണങ്ങൾ ഉണ്ടാവില്ല എന്നാൽ പൊട്ടിക്കഴിഞ്ഞാൽ വലിയ രീതിയിൽ മാരകമായി പ്രശ്നങ്ങളുണ്ടാകുന്നു. രക്തക്കുഴലുകൾ ബലൂൺ പോലെ വീർക്കുന്ന ഒരു പ്രശ്നമാണിത്. സാധാരണ വളരെ കോമൺ ആയിട്ട് ഇത് കാണുന്നതു വയറ്റിലെ രക്തക്കുഴലിൽ ആണ്. പ്രത്യേകിച്ച് പ്രഷർ കൂടുതലുള്ളവരെ അല്ലെങ്കിൽ കിഡ്നി സമ്മതമായ രോഗങ്ങൾ ഉള്ളവരെ കൊളസ്‌ട്രോൾ പ്രേശ്നങ്ങൾ അതുപോലെതന്നെ പുകവലിക്കുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്.
ഇതേ പോലെ തന്നെ ശരീരത്തിൽ ഏത് രക്തക്കുഴലിൽ ആണെങ്കിലും ഈ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. അതുപോലെതന്നെ വലിയ പ്രശ്നമായിട്ടുള്ള മറ്റൊരു ഭാഗമാണ് തലച്ചോറ്. തലച്ചോറിനുള്ളിലെ രക്തക്കുഴലുകൾ ഇതുപോലെ അന്യോരീസം വരാം ഇത് വന്നു കഴിഞ്ഞാൽ എന്തായിരിക്കും ലക്ഷണം. മിക്കവാറും ആളുകൾക്ക് രോഗലക്ഷം ഒന്നും തന്നെ ഉണ്ടാകില്ല.
മറ്റെന്തെങ്കിലും സ്കാനുകൾ ചെയ്യുമ്പോഴായിരിക്കും ഇത് മനസ്സിലാക്കുക. ചില ആളുകൾക്ക് ഇത് പൊട്ടി കഴിഞ്ഞാൽ ബ്ലീഡിങ് ഉണ്ടാകുമ്പോൾ ആയിരിക്കും ഇത് കാണുക. പെട്ടെന്ന് ഉണ്ടാക്കുന്ന തല വേദന അവിടെ തന്നെ വേദന ഉണ്ടാവുന്നു. ചില ആളുകൾക്ക് ഇത് പൊട്ടിയാൽ അപസ്മാരം ഉണ്ടാകും. അതുപോലെതന്നെ ചില ആളുകൾക്ക് ബോധം തന്നെ പോകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs