പച്ചരിയും പാലും ഇങ്ങനെ തേച്ചാൽ മതി വളരെ എളുപ്പത്തിൽ റിസൾട്ട് കിട്ടും..!!

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെ ഏറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് പേർക്ക് ഒറ്റ യൂസിൽ തന്നെ വളരെ നല്ല റിസൾട്ട് ലഭിക്കുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒറ്റ യൂസിൽ തന്നെ നല്ല ബ്രൈറ്റ്നെസ്സ് കിട്ടാനായി സഹായിക്കുന്ന ഫേസ്പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തുടർച്ചയായി ഉപയോഗിച്ചു കഴിഞ്ഞാൽ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റിയെടുക്കാനും സ്കിൻ നല്ലതുപോലെ തന്നെ നിറം വെക്കാനും.

ചുളിവുകളും പാടുകളും എല്ലാം മാറ്റി കുറച്ചു നല്ല ഹെൽത്തി ആയിരിക്കാനും നല്ല ഗ്ലോയിങ് ആയ സ്കിൻ ലഭിക്കാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള പച്ചരി ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരുപാട് ഇൻഗ്രീഡിയൻസ് ഒന്നും വേണ്ട എല്ലാവരുടെ വീട്ടിലും എപ്പോഴും ഉണ്ടാകുന്ന കുറച്ച് ഇൻഗ്രീഡിയൻസ് മതി നമുക്ക് വേഗം ഇങ്ങനെ തയ്യാറാക്കി എടുക്കാം. ആദ്യം ഇതിലേക്ക് കുറച്ച് പച്ചരി ആവശ്യമാണ്. 5 സ്പൂൺ പച്ചരിയാണ് എടുക്കേണ്ടത്.

കൂടുതൽ അളവിൽ എടുക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ വച്ച് സ്റ്റോർ ചെയ്തു പിന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഫുൾ ബോഡിയിൽ ഈ പാക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് എന്തല്ലാം ആണ് ആവശ്യമായിട്ടുള്ളത് ഈ അളവിൽ എടുക്കാവുന്നതാണ്. പിന്നീട് ഇത് നല്ലപോലെ കഴുകിയെടുക്കുക. അതിനുശേഷം ഇത് പാക്ക് ആയി ഉപയോഗിക്കാവുന്നതാണ്. പിന്നീട് നല്ലപോലെ കഴുകിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് പാലാണ് ചേർത്ത് കൊടുക്കുന്നത്. ഇതിലേക്ക് പച്ച പാലാണ് ചേർത്ത് കൊടുക്കേണ്ടത് കാച്ചിയ പാൽ ചേർത്തു കൊടുക്കരുത്.

ഇത് എത്ര എടുക്കണം എന്ന് വെച്ചാൽ നമ്മൾ എടുത്തിരിക്കുന്ന അരി യെക്കാൾ കൂടുതൽ അളവിൽ ആയിരിക്കണം. നമ്മളിത് കുറച്ച് സമയം പാലിൽ കുതിർത്തു വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് മുങ്ങി കിടക്കാൻ പാകത്തിലുള്ള അത്രയും പാൽ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിസ്സ്‌ ചെയ്തെടുക്കുക. അതിനുശേഷം ഇത് അരച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *