നാമോരോരുത്തരും പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലം പുറന്തള്ളാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് ഇത്. കഴിക്കുന്ന ഭക്ഷണങ്ങളിലെ പാകപ്പിഴകളാണ് ഇത്തരത്തിലുള്ള മലബന്ധത്തിലേക്ക് നമ്മെ നയിക്കുന്നത്. നാം കഴിക്കുന്ന പല തരത്തിലുള്ള ഭക്ഷണങ്ങളും പലപ്പോഴും ദഹിക്കാതെ വരികയും അതിന്റെ ഫലമായി മലബന്ധം എന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ മലബന്ധം ഉണ്ടാകുമ്പോൾ വയറ് വീർത്തിരിക്കുന്നതായും.
വയറിലെ ഒരു അസ്വസ്ഥത ഉള്ളതായും തോന്നുന്നു. അതുപോലെ തന്നെ വിശപ്പില്ലായ്മയും ഈ ഒരു അവസ്ഥയിൽ ഓരോരുത്തരും നേരിടുന്നു. ഇത്തരത്തിൽ പലതരത്തിലുള്ള മാർഗങ്ങൾ നാമോരോരുത്തരും മലബന്ധത്തെ തടയുന്നതിന് വേണ്ടി സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും യാതൊരു തരത്തിലുള്ള മാറ്റവും ഇത്തരം സന്ദർഭങ്ങളിൽ കാണാറില്ല. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത് നമ്മുടെ വയറിനകത്ത് ദഹനത്തെ.
പ്രോത്സാഹിപ്പിക്കുന്നതിനുള്ള നല്ല ബാക്ടീരിയകളുടെ അഭാവമാണ്. നല്ല ബാക്ടീരിയകൾ കട്ടിൽ ധാരാളമായി കുറയുകയും അതിന്റെ ഫലമായി ചീത്ത ബാക്ടീരിയകൾ പെറ്റ് പെരുകുകയും ചെയ്യുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശങ്ങളാണ്. ധാരാളമായി കൊഴുപ്പുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകളും മറ്റും തുടർച്ചയായി കഴിക്കുന്നതിന്റെ ഫലമായി അവയിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ നമ്മുടെ.
ശരീരത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അതിന്റെ ഫലമായി ചീത്ത ബാക്ടീരിയകൾ വയറിൽ നിറയുന്നു. കൂടാതെ ദീർഘകാലമായി കഴിക്കുന്ന ആന്റിബയോട്ടിഫിക്കുകളും സ്റ്റിറോയ്ഡുകളും എല്ലാം ഇത്തരത്തിൽ ചീത്ത ബാക്ടീരിയകളുടെ വർദ്ധനവിനെ കാരണമാകുന്നവയാണ്. അതിനാൽ തന്നെ മലബന്ധത്തെ പൂർണമായും തടയുന്നതിന് ആദ്യം ചീത്തബാക്ടീരിയകളെ ഒഴിവാക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.