എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുഞ്ഞുങ്ങളിൽ കാണുന്ന ആസ്മയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികളിൽ കാണുന്ന ആസ്മ എന്ന് പറയുന്നത് സാധാരണ കാണുന്ന ഒരു അസുഖമാണ്. എന്താണ് കുഞ്ഞുങ്ങളിൽ കാണുന്ന ആസ്മ. അല്ലെങ്കിൽ എന്താണ് ആസ്മ എന്നാണ് ഇവിടെ പറയുന്നത്. ആസ്മ എന്ന് പറയുമ്പോൾ പ്രധാനമായും രണ്ടു വിഭാഗങ്ങളാണ് കാണാൻ കഴിയുക. ഒന്ന് ഹാർട്ട് സംബന്ധമായ രോഗങ്ങൾ കൊണ്ടുവരുന്ന ആസ്മ.
കാർഡിയാക് ആസ്മ എന്ന് പറയാം. രണ്ടാമത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങൾ. ബ്രോക്കിൽ ആസ്മ എന്ന് പറയുന്നു. സാധാരണ ആസ്മ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ബ്രോങ്കിൽ അസ്മ എന്നാണ്. നമ്മുടെ ശ്വാസകോശത്തിലുള്ള ട്യൂബുകൾ കൊണ്ടാണ് ശ്വാസകോശം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്തെങ്കിലും അലർജി മൂലം ശ്വാസകോശത്തിന്റെ.
ട്യൂബുകൾ ചുരുങ്ങുകയും ഇതിന്റെ ഉള്ളിൽ ചില കെമിക്കൽ പ്രവർത്തനം തുടക്കുകയും. ട്യൂബ്കളിലെ വ്യാസം കുറയുകയും ഇതുവഴി ശ്വാസം പോകാൻ തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഇത് ജന്മനാ ഉണ്ടാകുന്ന അവസ്ഥയാണോ എന്ന് നോക്കാം. സാധാരണ ഇത് ജന്മനാ കണ്ടു വരാറില്ല. സാധാരണ പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. എന്നാൽ അതിന്റെ ലക്ഷണങ്ങൾ ജനിച്ച ഉടനെ തന്നെ വരാറില്ല.
ഏകദേശം ഒരു വയസ്സ് കഴിയുമ്പോഴാണ് ഇതിന്റെ ലക്ഷണങ്ങൾ കാണുന്നത്. എന്തെല്ലാം ആണ് അലർജി ആസ്മ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം. ഒന്നാമതായി ജലദോഷം മൂക്കൊലിപ്പ് തുമ്മൽ. ഇതു തന്നെയാണ് മിക്കവാറും കുട്ടികളിൽ കണ്ടുവരുന്നത്. സ്കിൻ അലർജികൾ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Malayalam Health Tips