ഒരൊറ്റ മരുന്ന് പോലും ഇല്ലാതെ 2 ദിവസത്തിനുള്ളിൽ ഗ്യാസ്ട്രബിളിനെ മറികടക്കാം. കണ്ടു നോക്കൂ…| Gas trouble medicine

Gas trouble medicine : നാമോരോരുത്തരും ആഹാര പ്രിയർ തന്നെയാണ്. അതിനാൽ തന്നെ പലതരത്തിലുള്ള പല ഭക്ഷണങ്ങളാണ് നാമോരോരുത്തരും പലപ്പോഴും കഴിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പല ഭക്ഷണങ്ങളും നമ്മുടെ വയറിനെ പിടിക്കാതെ വരുന്നു. അങ്ങനെ ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കാതെ വരുമ്പോൾ ഗ്യാസ്ട്രബിൾ അസിഡിറ്റി എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നു. നമ്മുടെ ദഹന വ്യവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ ഉണ്ടാകുമ്പോൾ ആണ്.

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന വയറു പിടുത്തം മലബന്ധം പുളിച്ചുതികട്ടൽ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ ആണ് ഇതുവഴി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്നത്തെ സമൂഹത്തിലെ ഒട്ടനവധി ആളുകൾ ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇവർക്ക് ഒരുതവണ ഗ്യാസ് വൈറൽ കയറുമ്പോൾ പിന്നീട് അത് കുറെയധികം സമയത്തേക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ.

പ്രകടമാക്കുകയും പിന്നീട് തുടർച്ചയായി അത് ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ എല്ലാം വരുമ്പോൾ നാം ഓരോരുത്തരും പൊതുവായി ചെയ്യുന്നത് ജീരകം വെള്ളം ഉണ്ടാക്കി കുടിക്കുകയോ അല്ലെങ്കിൽ അന്റാസിഡുകൾ കഴിക്കുകയാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന്റെ ഫലമായി അസിഡിറ്റി കുറയുന്നുണ്ടെങ്കിലും പിന്നീട് വീണ്ടും വീണ്ടും വരുന്നതായി കാണാൻ സാധിക്കുന്നു.

അതിനാൽ തന്നെ അസിഡിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നാം ഓരോരുത്തരും ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് ശരിയായ രീതിയിൽ ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുക എന്നുള്ളതാണ്. എന്നാൽ മാത്രമേ നമ്മുടെ ദഹനം സാധ്യമാകുകയുള്ളൂ. അത്തരത്തിൽ ദഹനക്കേടിനെ മരുന്നുകൾ കൊണ്ടല്ലാതെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രതിവിധി കൂടിയാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.