വീട്ടിലെ സ്വീകരണം മുറിയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത വസ്തുക്കളെ ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ ഓരോരുത്തരുടെയും കാണപ്പെടുന്ന സ്വർഗ്ഗമാണ് നമ്മുടെ വീടുകൾ. അത്തരത്തിൽ നാം ഓരോരുത്തരും വളരെയധികം ആഗ്രഹിച്ചാണ് ഓരോ വീടും നിർമിക്കാറുള്ളത്. ഇത്തരത്തിൽ വീട് നിർമ്മിക്കുമ്പോൾ വാസ്തുപ്രകാരം ആയിട്ടാണ് നാം വീട് നിർമിക്കാറുള്ളത്. അത്തരത്തിൽ വാസ്തുപ്രകാരം വീട്ടിലെ ഓരോ വസ്തുവിനും ഓരോ ദിശക്കും ഓരോ തരത്തിലുള്ള സവിശേഷതകൾ ആണ് ഉള്ളത്. അത്തരത്തിൽ വാസ്തുപ്രകാരം ഏറ്റവും അധികം പ്രാധാന്യമുള്ള ഒന്നാണ് വീടുകളിലെ സ്വീകരണ മുറി.

വീട്ടിലുള്ള എല്ലാവരും ഒത്തൊരുമിച്ച് ഇരിക്കുന്ന ഒരു ഇടം കൂടിയാണ് സ്വീകരണം മുറി. അതോടൊപ്പം തന്നെ ഈ സ്വീകരണം മുറി എന്ന് പറയുന്നത് വീട്ടിലുള്ളവർ ഒത്തുചേർന്നത് പോലെ തന്നെ വീട്ടിലേക്ക് വരുന്ന അതിഥികളും ഒത്തുചേരുന്ന സ്ഥലം തന്നെയാണ് ഇത്. അതിഥികളെ ആനയിച്ചു കൊണ്ടിരിക്കുന്ന ഒരിടം കൂടിയാണ് വീട്ടിലെ സ്വീകരണമുറി. അതിനാൽ തന്നെ വാസ്തുപ്രകാരം പാലിക്കേണ്ട ഒരു ഇടം കൂടിയാണ് സ്വീകരണമുറി.

ഇത്തരത്തിൽ ഓരോ വീടിന്റെയും ഹാള് ശരിയായ വിധം വാസ്തുപ്രകാരം ശ്രദ്ധിച്ചില്ലെങ്കിൽ അത് പലതരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നത്. അത്തരത്തിൽ വീടിന്റെ ഹാളിൽ ഒരിക്കലും വരാൻ പാടില്ലാത്ത ചില വസ്തുക്കളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം കാര്യങ്ങൾ വാസ്തുശാസ്ത്രപരമായി വളരെയധികം ശ്രദ്ധിക്കേണ്ടവയാണ്.

ഈ ഹാളിലേക്ക് കടന്നുവരുന്ന അതിഥികൾ രണ്ടു വിഭാഗത്തിൽ പെട്ടവരാണ്. ചിലർ നമ്മുടെ വീടിനെ ഉയർച്ചയുണ്ടാകണമെന്ന് ആഗ്രഹിച്ചു വരുന്നവരും മറ്റുചിലവർ നമ്മുടെ വീട്ടിൽ ദോഷങ്ങൾ വന്നുചേരണമെന്ന് ആഗ്രഹിച്ചു വരുന്നവരുമാണ്. അതിനാൽ തന്നെ എപ്പോഴും നമ്മുടെ ഹാളിൽ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ വേണം ഉണ്ടായിരിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.