നിറങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ അറിയാൻ ഇതിൽ ഒന്ന് തൊടൂ.

നമുക്ക് ചുറ്റും പലതരത്തിലുള്ള നിറങ്ങൾ ഉണ്ട്. ഈ ഓരോ നിറങ്ങളും നമ്മുടെ സ്വഭാവം വെളിപ്പെടുത്തുന്നവയാണ്. അത്തരത്തിൽ നിറങ്ങളിൽ ഒന്ന് സെലക്ട് ചെയ്തുകൊണ്ട് നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും വെളിവാകുന്ന ഒരു മെത്തേഡ് ആണ് ഇതിൽ കാണുന്നത്. അതിനായി ഇതിൽ തന്നിട്ടുള്ള മൂന്നു നിറങ്ങളിൽ ഒന്നാണ് തൊടേണ്ടത്. ഇതിൽ മഞ്ഞ നീല കറുപ്പ് എന്നിങ്ങനെയുള്ള മൂന്ന് നിറങ്ങളാണ് നൽകിയിട്ടുള്ളത്. ഈ മൂന്നു നിറങ്ങൾക്കും മൂന്ന് തരത്തിലുള്ള സവിശേഷതകൾ ആണ് ഉള്ളത്.

അതിൽ ഒന്ന് തന്നെ എഴുതിയിട്ടുള്ളത് മഞ്ഞയും രണ്ടെണ്ണം എഴുതിയിട്ടുള്ളത് നീലയും മൂന്നെണ്ണം എഴുതിയിട്ടുള്ളത് കറുപ്പുമാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുകയാണെങ്കിൽ അത് തെരഞ്ഞെടുത്തിരിക്കുന്ന വ്യക്തിയുടെ സ്വഭാവO വെളിപ്പെടുത്തുന്നു. അത്തരത്തിൽ മഞ്ഞ ആണ് തെരഞ്ഞെടുത്തതെങ്കിൽ സ്വഭാവം ഇപ്രകാരമാണ്. ഇവർ അല്പം ഉദാസീ ആയിട്ടുള്ളവർ ആയിരിക്കും.

ജീവിതത്തിൽ സന്തോഷം പൊതുവേ ഇവർക്ക് കുറവായിരിക്കും കാണുക. അതോടൊപ്പം തന്നെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അതിൽനിന്ന് പെട്ടെന്ന് ഒന്നും മറികടക്കാൻ സാധിക്കുകയില്ല എന്ന് കരുതി മുന്നോട്ടുപോകുന്നതായിരിക്കും ഇവർ. അതോടൊപ്പം തന്നെ എപ്പോഴും ചിന്തിച്ചു കൊണ്ടും ഉൽക്കണ്ഠ യോടു കൂടിയും ഇരിക്കുന്നവരായിരിക്കും ഈ നിറം സെലക്ട് ചെയ്യുന്നവർ.

അതോടൊപ്പം തന്നെ ആത്മവിശ്വാസക്കുറവ് ഇവരുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകുന്നു. കൂടാതെ മറ്റുള്ളവർക്ക് ഉപകാരപ്രദമായിട്ടുള്ള പല കാര്യങ്ങളും ചെയ്യുന്നവരും ആയിരിക്കും ഈ നാം സെലക്ട് ചെയ്യുന്ന ആളുകൾ. അതുപോലെ രണ്ടാമത്തെ നിറമായ നീലയാണ് സെലക്ട് ചെയ്തതെങ്കിൽ സ്വഭാവം ഇപ്രകാരമാണ്. ഈ നിറം സെലക്ട് ചെയ്യുന്ന വ്യക്തികൾ ധാരാളം സ്വപ്നം കാണുന്ന ആർഭാടപരമായിട്ടുള്ള ജീവിതം കാഴ്ചവയ്ക്കുന്ന വ്യക്തികൾ ആയിരിക്കും. തുടർന്ന് വീഡിയോ കാണുക.