എല്ലാവരെയും അടുക്കളത്തോട്ടത്തിൽ കാണാവുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ കറിവേപ്പില ഉണ്ടെങ്കിൽ കൂടി ഇത് തഴച്ചു വളരണമെന്നില്ല. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ്. എല്ലാവരുടെ വീട്ടിലും നല്ല കറിവേപ്പില ഉണ്ടാകുന്ന ആഗ്രഹം ഉണ്ടാകും. അതിന് എന്തെല്ലാം ചെയ്താലും നല്ല റിസൾട്ട് ലഭിക്കണമെന്നില്ല. ഇത്തരത്തിലുള്ളവർക്ക് വളരെ എളുപ്പത്തിൽ കറിവേപ്പില തയ്യാറാക്കി എടുക്കാനായി.
വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒന്നും പുറത്തുനിന്ന് വാങ്ങുന്ന ആവശ്യമില്ല. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എടുക്കുന്നത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ വെറുതെ കളയുന്ന പച്ചക്കറി വേസ്റ്റ് ആണ്. ഇത് കൂടാതെ തലേ ദിവസത്തെ കഞ്ഞിവെള്ളം ഇത് രണ്ടുമാണ് വള്ളം ഉണ്ടാക്കാനായി ആവശ്യമുള്ളത്. സാധാരണ പച്ചക്കറി വേസ്റ്റ് ചെടികൾക്ക് ഇട്ടുകൊടുക്കാറുണ്ട്.
എന്നാൽ ഇങ്ങനെ ചെയ്യുന്നതിനേക്കാൾ ഇത് രണ്ടും കൂടി മിക്സിയിൽ അടിച്ചെടുത്ത ശേഷം ചേർത്തു കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. ഇതിലേക്ക് ചായയുടെ പീരയും അതുപോലെ തന്നെ മുട്ടയുടെ തോട് ഇട്ടുകൊടുക്കുക. ഇത് രണ്ടും കൂടി നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് വളമായി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ കറിവേപ്പില വളരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : PRARTHANA’S WORLD