ഇന്നത്തെ കാലത്ത് മിക്ക ആളുകൾക്കും കണ്ടു വരുന്ന പ്രശ്നമാണ് ഉയർന്ന രക്തസമർദ്ധം ബിപി അതുപോലെതന്നെ ഹൈപ്പർ ടെൻഷൻ തുടങ്ങിയവ. ഉയർന്ന രക്തസമ്മർദം എങ്ങനെ നിയന്ത്രിക്കാം. മരുന്നിനൊപ്പം മറ്റെദ്ധെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. എന്തെല്ലാം ആണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. പണ്ടുകാലത്ത് ഉയർന്ന രക്തസമ്മർദം എന്നത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നാണ്.
എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും 20 25 പ്രായം മുതൽ തന്നെ ഹയ് ബിപി അതുപോലെതന്നെ ഹൈപ്പർ ടെൻഷൻ പ്രശ്നങ്ങൾ കാണുന്നുണ്ട്. ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ രക്തസമ്മർദ്ദം പ്രധാനമായും 2 തരത്തിൽ കാണാൻ കഴിയും. ഇത് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്നും അതുപോലെ തന്നെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നു. പാരമ്പര്യമായും അതുകൂടാതെ പ്രത്യേകിച്ച് കാരണമില്ലാതെ ഉയർന്നുവരുന്ന രക്തസമ്മർദ്ദത്തെയാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്.
മറ്റെന്തെങ്കിലും അസുഖങ്ങൾ കാരണം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ അതിനെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്. ഉദാഹരണത്തിന് തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർ ഹൃദ്രോഗം ഉള്ളവർ ഇതുകൂടാതെ വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഇവരിൽ ഈ പ്രശ്നങ്ങൾ കാണാം. ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് പുകവലി അതുപോലെതന്നെ മദ്യപാനം തുടങ്ങിയവ.
ഇതുകൂടാതെ പാരമ്പര്യമായി ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിലും ഈ പ്രശ്നങ്ങൾ കണ്ടു വരാം. പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് ഇന്നത്തെ ജീവിത ശൈലി. ഇന്ന് ഭക്ഷണക്രമത്തിൽ ധാരാളം ജങ്ക് ഫുഡ് കാണാൻ കഴിയും. അതുപോലെതന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഇതിനൊപ്പം തന്നെ വ്യായാമം ഇല്ലായ്മയും കാണുമ്പോൾ ഇത് അമിതവണ്ണത്തിന് കാരണമാകാം. ഇത് പിന്നീട് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാം. ഇതുകൂടാതെ ഉറക്കം കുറവ് മാനസിക സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ കാരണമാകാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.
Source : beauty life with sabeena