മാസ്കിൽ സോപ്പ് ഇങ്ങനെ വയ്ക്കൂ മാസങ്ങൾ കടന്നു പോയാലും സോപ്പ് തീരില്ല. കണ്ടു നോക്കൂ.

അടുക്കളയിൽ നാം പലതരത്തിലുള്ള സൂത്രപ്പണികളും ഒപ്പിക്കാറുണ്ട്. സമയം ലാഭമാക്കാനും അതോടൊപ്പം തന്നെ കുറയ്ക്കുന്നതിന് വേണ്ടി പല തരത്തിലുള്ള സൂത്രപ്പണികളാണ് നാം ചെയ്യാറുള്ളത്. അത്തരത്തിൽ ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. നാമോരോരുത്തരും ബാത്റൂമിലും അടുക്കളയിലും എല്ലാം പലതരത്തിലുള്ള സോപ്പുകൾ വയ്ക്കാറുണ്ട്. ഇത്തരത്തിൽ സോപ്പിന്റെ സ്റ്റാൻഡിൽ സോപ്പ് വയ്ക്കുമ്പോൾ സോപ്പിൽ പകുതിയിലേ അറിയും.

അവിടെ പറ്റിപ്പിടിച്ചിരിക്കാറാണ് പതിവ്. ഇത്തരത്തിൽ പറ്റി പിടിച്ചിരിക്കുന്നത് വഴി സോപ്പ് വളരെ പെട്ടെന്ന് കഴിയുകയും അതുപോലെ തന്നെ സോപ്പ് പറ്റിപ്പിടിച്ചിരുന്ന ഭാഗത്ത് പല തരത്തിലുള്ള അഴുക്കുകൾ വന്നിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയെ മറികടക്കുന്നതിന് വേണ്ടിയുള്ള ടിപ്പാണ് ഇതിൽ ആദ്യത്തേത്. അത്തരത്തിൽ സോപ്പ് ലാഭിക്കാനും ഒരൊറ്റ ചെളി പോലും.

ഇല്ലാതെ സോപ്പിന്റെ സ്റ്റാൻഡ് വൃത്തിയാക്കാനും ഉള്ള ഒരു മാർഗമാണ് മാസ്ക് ഉപയോഗിക്കുക എന്നുള്ളത്. ഇതിനായി ഉപയോഗിക്കാത്ത മാസ്ക്കാണ് നാം എടുക്കേണ്ടത്. പിന്നീട് അതിന്റെ ഒരു ഭാഗം കട്ട് ചെയ്തു അതിനുള്ളിലേക്ക് സോപ്പ് ഇറക്കി വെച്ച കെട്ടിവയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ തന്നെ നമുക്ക് കുളിക്കുവാനും കൈകഴുവാനും മറ്റും ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ സോപ്പ് ഉപയോഗിക്കുന്നത് വഴി സോപ്പിന്റെ കറകളോ സോപ്പിന്റെ അംശങ്ങളും ഒന്നും സോപ്പിന്റെ സ്റ്റാൻഡിൽ പറ്റിപ്പിടിക്കാതെ എപ്പോഴും വൃത്തിയായി ഇരിക്കുന്നു. അതോടൊപ്പം തന്നെ സോപ്പ് വളരെ കുറവ് മാത്രമേ കുറയുകയുള്ളൂ. അതിനാൽ തന്നെ സമയവും പണവും ഒരുപോലെ ലാഭിക്കാൻ പറ്റുന്ന ഒരു സൂപ്പർ മെത്തേഡ് ആണ് ഇത്. തുടർന്ന് വീഡിയോ കാണുക.