കാൽസ്യം ബ്ലോക്കുകളെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം മാർഗങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| Calcium build-up in blood vessels

Calcium build-up in blood vessels : ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെയുള്ളവയാണ് അവ. ഇതിൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ തുടക്കം എന്ന് പറയുന്നത് ഹൃദയത്തിന്റെ രക്തധമനികളിൽ രക്ത പ്രവാഹം തടസ്സപ്പെടുക എന്നുള്ളതാണ്. രക്തപ്രവാഹം തടസ്സപ്പെടുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് രക്തക്കുഴലുകളിൽ കൊഴുപ്പ് ഷുഗർ വിഷാംശങ്ങൾ.

കാൽസ്യം യൂറിക്കാസിഡ് എന്നിങ്ങനെയുള്ള പദാർത്ഥങ്ങൾ പറ്റിപ്പിടിക്കുന്നതാണ്. ജീവിതശൈലിലെ മാറ്റം ഇത്തരത്തിൽ കൊഴുപ്പുകളും ഷുഗറുകളും യൂറിക് ആസിഡും പ്രോട്ടീനുകളും കാൽസ്യവും എല്ലാം ശരീരത്തിൽ ക്രമാതീതമായി കൂടുന്നതിനെ കാരണമാകുന്നു. ഇത്തരത്തിൽ കൂടിയ ഇവ ശരീരത്തിലെ രക്തക്കുഴലുകളിൽ പറ്റിപ്പിടിക്കുകയും രക്ത പ്രവഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിൽ ഹൃദയവുമായി ബന്ധപ്പെട്ട രക്തധമനികളിൽ ആണ്.

ഇത്തരത്തിൽ ഇവ പറ്റി പിടിച്ചിരിക്കുന്നതെങ്കിൽ അവിടേക്കുള്ള ഓക്സിജൻ കുറയുകയും അതുവഴി ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന ഹാർട്ട് ബ്ലോക്കുകളെ കണ്ടുപിടിക്കുന്നതിനെ ആൻജിയോഗ്രാം അത് നീക്കം ചെയ്യുന്നതിന് ആൻജിയോപ്ലാസ്റ്റി ബൈപ്പാസ് സർജറി എന്നിങ്ങനെയുള്ളവയാണ് ചെയ്യുന്നത്. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ രക്തക്കുഴലുകൾ അടഞ്ഞുപോകുന്നതിന്റെ ഒരു പ്രധാന കാരണമാണ് കാൽസ്യം ബ്ലോക്കുകൾ.

അമിതമായി കാൽസ്യം ശരീരത്തിൽ എത്തുന്നതിന് ഫലമായി അത് രക്തക്കുഴലിൽ വന്ന് അടിയുന്ന അവസ്ഥയാണ് ഇത്. മറ്റു ബ്ലോക്കുകളെ സംബന്ധിച്ച് കാൽസ്യം ബ്ലോക്കുകൾക്ക് ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ സാധിക്കുകയില്ല. ഇത്തരത്തിൽ ശരീരത്തിൽ കാൽസ്യം ബ്ലോക്കുകളാണ് ഉള്ളത് എങ്കിൽ കൂടുതലായും ഓപ്പൺ സർജറി ആയ ബൈപ്പാസ് സർജറിയാണ് പ്രിഫർ ചെയ്യാറുള്ളത്. തുടർന്ന് വീഡിയോ കാണുക.