ഇനി വീട്ടമ്മമാരുടെ ഒരു വലിയ പ്രശ്നം മാറ്റാം… കിച്ചൻ സിങ്കിൽ മാസ്ക് ഇങ്ങനെ ചെയ്താൽ മതി… ആരും അറിയാത്ത സൂത്രം…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഫേസ് മാസ്ക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ട്രിക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും പല വീട്ടമ്മമാരും വളരെയേറെ ബുദ്ധിമുട്ടുന്ന പ്രശ്നങ്ങൾക്ക് ശാശ്വതമായി ഇനി പരിഹാരം കാണാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കിച്ചൺ സിങ്കിൽ ബ്ലോക്ക് ഉണ്ടായാൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് പങ്കുവെക്കുന്നത്. മാസ്ക് ഉപയോഗിച്ച് എങ്ങനെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഹാർപിക് കുറച്ചെടുത്ത ശേഷം ഒഴിച്ചുകൊടുക്കുക. പിന്നീട് സർജിക്കൽ മാസ്ക് എടുത്ത് ശേഷം സിങ്കിൽ വെള്ളം പോകുന്ന ഭാഗത്ത് വച്ച് കൊടുക്കുക.

പിന്നീട് കുറച്ച് സോഡാപ്പൊടി മാസ്ക് ലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് കുറച്ച് ഹാർപിക് കൂടി ഇതിലേക്ക് ഇട്ട് കൊടുക്കുക. സോഡാപ്പൊടി ഹർപ്പിക് ഇടുന്ന സമയത്ത് ഇങ്ങനെ ചെയ്യുന്നത് വഴി ഉള്ളിലുള്ള ബ്ലോക്ക് ക്ലീൻ ആവുന്നതാണ്. മാസ്ക് വെക്കുമ്പോൾ ഇത് കുറേശ്ശെ ഇറങ്ങി പോകുന്നതാണ്. പിന്നീട് തിളച്ച വെള്ളം എടുക്കുക. ഇത് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ പതഞ്ഞു വരികയും ഉള്ളിലെ ബ്ലോക്ക് മാറുകയും ചെയ്യുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *